Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

പെരുമഴയത്തുള്ള കാനനിർമ്മാണം യാത്രക്കാർക്ക്‌ ഭീഷണിയാകുന്നു

വാഴാനി റോഡിൽ പെരുമഴയത്ത്  പൊതുമരാമത്തു വകുപ്പിന്റെ കാനനിർമ്മാണം യാത്രക്കാരെ വെട്ടിലാക്കുന്നു.റോഡിലേക്ക് കോരിയിട്ട മൺകൂനകളിലിടിച്ചു അപകടങ്ങൾ പതിവാകുകയാണ്.ഞായറാഴ്ച ഓട്ടോറിക്ഷ ഈ മൺകൂനയിലിടിച്ചു മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു.

Read More

വടക്കാഞ്ചേരി മണ്ഡലത്തിൽ മാതൃക പാർപ്പിട പദ്ധതിയ്‌ക്ക് അംഗീകാരം

കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതിയുമായി സംയോജിപ്പിച്ചു വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിൽ 200 കോടി രൂപ അടങ്കൽ വരുന്ന മാതൃക പാർപ്പിട പദ്ധതി നടപ്പാക്കുന്നത്തിന് അംഗീകാരം

Read More

വടക്കാഞ്ചേരി കവർച്ച കേസ് പ്രതികളെ ജയിലിലടച്ചു

സംസ്ഥാന പാതയിൽ പാർളിക്കാട് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ ഭയപ്പെടുത്തി സ്വർണവും പണവും അപഹരിക്കുകയും,എരുമപ്പെട്ടി പാഴിയോട്ടുമുറിയിലെ മൂന്നു കവർച്ച കേസിലെയും പ്രതികളെ തൃശ്ശൂർ സബ് ജയിലിലടച്ചു.ബുധനാഴ്ച വൈകീട്ട് ആണ്

Read More

കെ.പി.എൻ.നമ്പീശൻ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തു.

കെ.പി.എൻ.നമ്പീശൻ സ്മാരക മന്ദിരം കുമ്പളങ്ങാട് പടിഞ്ഞാറേക്കരയിൽ സി.പി.എം.ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം.ഏരിയ സെക്രട്ടറി പി.എൻ.സുരേന്ദ്രൻ അധ്യക്ഷനായി .വൈകീട്ട് നടന്ന പൊതുസമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ.

Read More

കുണ്ടന്നൂർ സേഫ് ഗ്രീൻ പബ്ലിക് ലൈബ്രറി ആൻഡ് റഫറൻസ് സെന്റർ ഉദ്ഘാടനം ചെയ്തു.

കുണ്ടന്നൂർ സെഫ് ഗ്രീൻ പബ്ലിക് ലൈബ്രറി ആൻഡ് റഫറൻസ് സെന്ററിന്റെ പുതിയ കെട്ടിടത്തിലെ പ്രവർത്തനോദ്ഘാടനവും കെ.പി.എൻ.നമ്പീശൻ അനുസ്മരണവും നടത്തി.വടക്കാഞ്ചേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ ഉദ്ഘാടനം

Read More

പുന്നംപറമ്പ് വീട് കുത്തിതുറന്നു മോഷണം.

പുന്നംപറമ്പ് വീട് കുത്തിതുറന്ന്‍ ആറ് പവന്‍ സ്വര്‍ണം കവര്‍ന്നു. പുന്നംപറമ്പ് സെന്‍ററില്‍ താമസിക്കുന്ന ബാബുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനു മുകളിലെ കോണി റൂമിന്‍റെ വാതില്‍ തകര്‍ത്താണ്

Read More

കുണ്ടന്നൂർ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിന്റെ തിരുന്നാൾ ആഘോഷിച്ചു.

കുണ്ടന്നൂർ കർമ്മല മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കർമ്മല മാതാവിൻ തിരുന്നാൾ ആഘോഷിച്ചു. രാവിലെ 6.30 ന് കുർബാന. തുടർന്ന് 10.00 മണിക്കു ആഘോഷമായ പെരുന്നാൾ

Read More

ഐ.എൻ.ടി. യു. സി.യിൽനിന്നും ബി.എം. എസ്.ലേക്ക്

എരുമപ്പെട്ടിയിൽ തൊഴിലാളി യൂണിയൻ ഐ .എൻ.ടി.യു.സി.വിട്ട് 16 അംഗങ്ങൾ ബി.എം.എസിൽ ചേർന്നു.യൂണിറ്റ് രൂപവത്കരണ യോഗത്തിൽ ബി.ജെ. പി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു.

Read More

കവർച്ച കേസ് പ്രതികൾ നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ

പാർളിക്കാട് ദമ്പതിമാരെ ഭയപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിലെ പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രധാന പ്രതി

Read More

പാർളിക്കാട് കവർച്ച പ്രതികളെ പിടികൂടി.

10-ാം തിയ്യതി ഞായറാഴ്ചയാണ് പ്രതികൾ തൃശൂർ -ഷൊർണ്ണൂർ ഹൈവേയിലെ വടക്കാഞ്ചേരി പാർലിക്കാട് വെച്ച് തകരാർ സംഭവിച്ചതിനെ തുടർന്ന് നിർത്തിയിട്ട കാറിലെ ദമ്പതികളെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്നത്.

Read More