Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

മെഡിക്കൽ കോളേജ് മാലിന്യ വിമുക്തമാക്കാൻ ഡി.വൈ.എഫ്.ഐ

ഡി വൈ എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ തൃശ്ശൂർ ഗവ : മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഹൃദയ പൂർവ്വം  പരിപാടിയുടെ ഭാഗമായി വരുന്ന

Read More

സ്പന്ദനം ചലച്ചിത്രോല്‍സവത്തിന് തുടക്കമായി

അഞ്ചാമത് സ്പന്ദനം രാജ്യാന്തര ചലച്ചിത്രോത്സവത്തിനു ആരംഭമായി.താളം തിയ്യേറ്ററിൽ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം സംവിധായകൻ വിധു വിൻസെന്റ് നിർവഹിച്ചു.പ്രസിഡന്റ് സി.ഒ.ദേവസ്സി അധ്യക്ഷനായി.നഗരസഭാ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് ,സിനിമാ നടൻ സന്തോഷ്

Read More

മെട്രോ ട്രെയിൻ രൂപത്തിൽ അങ്കണവാടി

തെക്കുംകര പഞ്ചായത്തിലെ    110-ാം നമ്പർ വിരുപ്പാക്ക അങ്കണവാടിയാണ് മെട്രോ ട്രെയിൻ മാതൃകയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനകീയ കൂട്ടായ്‌മയിലാണ് നിർമ്മാണം.അങ്കണവാടിയുടെ പുതിയ രൂപവും നിറവും കുട്ടികളെ ഏറെ

Read More

വാഴാനി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു

വാഴാനി ഡാമിലെ വെള്ളത്തിന്റെ ഒഴുക്ക്‌ കൂടി. 2 ആഴ്ചകൾക്ക് മുൻപ് ജലസേചന വകുപ്പ്‌ ഉദ്യോഗസ്ഥർ കാടുകയറി വെള്ളത്തിന്റെ ഒഴുക്ക്‌ കൂട്ടുന്നതിന് വേണ്ടി മണിക്കൂറുകൾ നീണ്ട പ്രവൃത്തനങ്ങൾ ചെയ്തിരുന്നു.

Read More

വടക്കാഞ്ചേരി നഗരസഭാ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

സംസ്ഥാന പാതയിലെ പോലീസ് സ്റ്റേഷന് മുൻവശത്തെ സർക്കാർ കെട്ടിടസമുച്ചയത്തിലേക്ക് നഗരസഭാ ഓഫീസ് മാറ്റുന്നതിനുള്ള നടപടികൾ നഗരസഭാ കൗൺസിൽ യോഗം അംഗീകരിച്ചു.നിലവിലുള്ള കെട്ടിടത്തിൽ യോഗം ചേരാൻ പോലും സൗകര്യമില്ലാത്ത

Read More

ഇസ്രായേൽ- ഇന്ത്യ വിദേശ നയം പ്രതിഷേധവുമായി സി.പി.എം

കേന്ദ്ര സർക്കാരിന്റെ വിദേശ നയത്തിൽ പ്രതിഷേധിച്ചു സി.പി.എം.പ്രധിഷേധസംഗമം നടത്തി.പന്നിത്തടത്ത് നടന്ന സംഗമം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലുമായുള്ള ഇന്ത്യയുടെ സൈനിക സഹകരണം അവസാനിപ്പിക്കുക

Read More

സ്പന്ദനം ചലച്ചിത്രോത്സവം-21ന് തുടക്കം

സ്പന്ദനം വടക്കാഞ്ചേരിയുടെ അഞ്ചാമത് രാജ്യാന്തര ചലച്ചിത്രോത്സവം ജൂലൈ 21 മുതൽ 25 വരെ നടക്കും.21ന് വൈകീട്ട് അഞ്ചിന് താളം തിയ്യേറ്ററിൽ സിനിമാ സംവിധായക വിധു വിൻസെന്റ് ഉദ്ഘാടനം

Read More

വടക്കാഞ്ചേരി പോലീസ് കോട്ടെഴ്സിൽ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നടന്നു

വടക്കാഞ്ചേരി പോലീസ് ക്വാർട്ടെഴ്‌സിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സി.ഐ.ടി. എസ്.സിനോജ് നിർവഹിച്ചു. കൃഷി ഓഫീസർ എൻ.വി.സുനിൽ കുമാർ, എസ്.ഐ.കെ.സി.രതീഷ്,സി.പി.ഒ.മാർ എന്നിവർ പങ്കെടുത്തു.

Read More

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കുമരനല്ലൂർ സ്വദേശി 40 വയസ്സുള്ള രാജേഷാണ് മരിച്ചത്.ചേലക്കര വെങ്ങാനെല്ലൂർ ശിവ ക്ഷേത്രത്തിലെ

Read More

തോട്ടിൽ അറവുമാലിന്യം തള്ളി

വിരുട്ടാണം തോട്ടിൽ അറവുമാലിന്യങ്ങൾ തള്ളിയ നിലയിൽ.സമീപവാസികൾ കുളിക്കാനുപയോഗിക്കുന്ന കടവാണിത്.പനിയും മാരകരോഗങ്ങളും പെരുകുന്ന ഈ കാലത്തു സാമൂഹ്യവിരുദ്ധർ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ഏറെ  ദോഷം ചെയ്യുന്നു.തളി ശിവക്ഷേത്രത്തിനും വിരുട്ടാണം

Read More