പാർളിക്കാട് കവർച്ച:പ്രതികൾ പിടിയിലായതായി സൂചന.
പാർളിക്കാട് ദമ്പതിമാരെ ആക്രമിച്ചു കവർച്ച ചെയ്ത കേസിലെ പ്രതികൾ പിടിയിലായതായി സൂചന. വടക്കാഞ്ചേരി, എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധികളിൽ അടുത്ത ദിവസങ്ങളിലുണ്ടായ കവർച്ചകൾക്കു പിന്നിൽ ഇവരാണെന്നതിനു വ്യക്തമായ
Read More