പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിലെ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.സെലക്ട്,പുഴയോരം,കോർട്ട് വ്യൂ,ഗ്രീൻ സിറ്റി,സിയ,ഉണ്ണിസ്, സിറ്റി,പന്തളം,സി.എസ്.ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്.ഹെൽ്ത്ത്
Read More