വടക്കാഞ്ചേരിയിൽ ഓണക്കാലത്ത് ഗതാഗത കുരുക്ക് പരിഹരിക്കാൻ തീരുമാനം
ടൗണിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഓണക്കാലത്തു ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് പോലീസ്.സംസ്ഥാന പാതയിൽ വടക്കാഞ്ചേരി മുതൽ ഉത്രാളിക്കാവ് വരെയാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.ചൊവ്വാഴ്ച ചർച്ച നടത്തി പ്രശ്‌ന
Read More