ഡോ.പി.കെ.ബിജു.എം.പി.യ്‌ക്ക് സ്വീകരണം Mon Aug 21 1 Min read Soniya Subin Share 77 Views 691 വടക്കാഞ്ചേരി : പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ശ്രീ.പി.കെ.ബിജു.എം.പി.ക്ക് വടക്കാഞ്ചേരി നഗരസഭ സ്വീകരണം നൽകി. ആഗസ്റ്റ് 20 ഞായറാഴ്ച നടത്തിയ സ്വീകരണ യോഗം ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ.എ. സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.