![]()
വടക്കാഞ്ചേരി : നഗരസഭയുടെ ഓണാഘോഷം സെപ്റ്റംബർ ഒന്നിന് നടക്കും.സാംസ്കാരിക ഘോഷയാത്ര,സമ്മേളനം,പൂക്കളമത്സരം എന്നിവയാണ് പരിപാടികൾ.വാഴാനി ഓണം ഫെസ്റ്റ് ഈ വർഷം ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്.സെപ്റ്റംബർ മൂന്നിന് മെഗാ തിരുവാതിരക്കളിയോടെ ആരംഭിക്കും. ബഹു.വ്യവസായ വകുപ്പ് മന്ത്രി ശ്രീ.എ. സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും.