Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജലസുരക്ഷ സെമിനാർ

വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിന്റെയും രാഹുൽ കൺസ്ട്രക്ഷൻ വടക്കാഞ്ചേരിയുടെയും സംയുക്താഭിമുഖ്യത്തിൽ ജലസുരക്ഷ സെമിനാർ സംഘടിപ്പിക്കുന്നു.2017 ആഗസ്റ്റ് 19 ശനിയാഴ്ച രാവിലെ ലയൺസ് ക്ലബ്ബിൽ ആരംഭിക്കുന്ന സെമിനാർ അനിൽ അക്കരെ

Read More

പത്താഴക്കുണ്ട് അണക്കെട്ട് ചോർച്ച ഒഴിവാക്കാൻ പദ്ധതി തയ്യാറായി

പത്താഴക്കുണ്ട് അണക്കെട്ട് ചോർച്ച ഒഴിവാക്കാൻ 2 കോടി രൂപ ചിലവിൽ സ്റ്റീൽ ബാരൽ നിർമ്മിക്കാൻ തീരുമാനമായി.പൂർണ്ണമായും മണ്ണുകൊണ്ട് നിർമ്മിച്ചതാണ് ഈ അണക്കെട്ട് 2.08 കോടി രൂപ ചിലവിൽ

Read More

വാഴാനി ഡാമിൽ ജലനിരപ്പ് താഴുന്നു.

വാഴാനി ഡാമിൽ കഴിഞ്ഞ വർഷത്തേക്കാൾ വെള്ളം കൂടുതൽ ഉണ്ടെങ്കിലും ഷട്ടർ തുറക്കാതെ തന്നെ ജലനിരപ്പ് കുറയുന്നത് ആശങ്ക സൃഷ്ടിക്കുകയാണെന്നു ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇതു കൃഷികളെ സാരമായി

Read More

ആർ.എസ്.എസ്.കാര്യാലയം ഉദ്ഘാടനം

വടക്കാഞ്ചേരി ആർ.എസ്.എസ് ഖണ്ഡ് കാര്യാലയം സമർപ്പിച്ചു.ജില്ലാ സംഘ ചാലക് വി.വേണുഗോപാൽ കാര്യാലയ സമർപ്പണം നടത്തി.ഖണ്ഡ് സംഘചാലക് ഇ. വി.നാരായണൻ അധ്യക്ഷനായി.കേരളം പ്രാന്ത പ്രചാരക് പി.എൻ ഹരികൃഷ്ണ കുമാർ,എം.കെ.അശോകൻ,

Read More

പ്രകടനം നടത്തി

ഗോരഖ്പുരിൽ നവജാത ശിശുക്കൾ മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

Read More

ബൈപാസ് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു

പതിറ്റാണ്ടുകളായി തകർന്ന് സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന ഓട്ടുപാറ ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.കുന്നംകുളം റോഡിൽ നിന്ന് സ്റ്റാന്റിലേക്കു വരുന്ന റോഡിന് നൂറ്റിയൻപത് മീറ്റർ

Read More

“മുള്ളൂർക്കര വഴി കാഞ്ഞിരശ്ശേരിക്ക്” പുസ്തക പ്രകാശനം

വിനോദ് നീട്ടിയത്തിന്റെ “മുള്ളൂർക്കര വഴി കാഞ്ഞിരശ്ശേരിക്ക്” പുസ്തക പ്രകാശനം 2017 ആഗസ്റ്റ് 20 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുള്ളൂർക്കര എൻ.എസ്.എസ്. ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു

Read More

വാഴാനി പുഴ നവീകരണത്തിന് 25 കോടി രൂപയുടെ പദ്ധതി

എരുമപ്പെട്ടി പഞ്ചായത്തിന് കീഴിലുള്ള വാഴാനി പുഴയുടെ വികസനത്തിന് 25 കോടി രൂപയുടെ പദ്ധതി തയ്യാറായി.കാഞ്ഞിരക്കോട് പാലം മുതൽ കരിയന്നൂർ വരെയുള്ള പുഴയുടെ വികസനത്തിനാണ് സ്ഥലം എം.എൽ.എ കൂടിയായ

Read More

വടക്കാഞ്ചേരിയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം

വടക്കാഞ്ചേരി നഗരസഭയിൽ ആരംഭിക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഹരിത കേരളം മിഷൻ സംസ്ഥാന പ്രസിഡന്റ് ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു.അടുത്ത വർഷം ജൂൺ അഞ്ചിന് 2 ലക്ഷം മരങ്ങൾ

Read More

വടക്കാഞ്ചേരി നഗരസഭ കേരളോത്സവം അടുത്ത മാസം

വടക്കാഞ്ചേരി നഗരസഭ കേരളോത്സവം സെപ്റ്റംബർ ആദ്യ വാരം നടത്തും .കേരളോത്സവം നടത്തിപ്പിനെക്കുറിച്ചു ആലോചിക്കുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനും ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന

Read More