ഡബ്ല്യൂ. എസ്.എസ് കുടുംബസംഗമം

വടക്കാഞ്ചേരി : വടക്കാഞ്ചേരി സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബസംഗമവും ഓണം ബക്രീദ് ആഘോഷവും 2017 സെപ്റ്റംബർ മൂന്നിന് വടക്കാഞ്ചേരി ജയശ്രീ ഹാളിൽ വച്ചു നടത്തുന്നു .