Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

പട്ടാപ്പകൽ ഹോട്ടൽ കൊള്ളയടിച്ചു രണ്ടേകാൽ ലക്ഷം രൂപ കവർന്നു

അത്താണിയിൽ പട്ടാപ്പകൽ ഹോട്ടൽ കൊള്ളയടിച്ചു പണം കവർന്നു.മിണാലൂർ മാണിക്യത്ത് സേതുമാധവന്റെ ഉടമസ്ഥതയിലുള്ള ശാസ്താ ഹോട്ടലിൽ ആണ് തിരുവോണ നാളിൽ കവർച്ച നടന്നത്. ഓണ വ്യാപാരത്തിന് ശേഷം സൂക്ഷിച്ചിരുന്ന

Read More

ബിവറേജസ് ഔട്ട് ലെറ്റ് സൂപ്പർ മാർക്കറ്റ് ആയി ഓട്ടുപാറയിലേക്ക് തിരിച്ചു വരുന്നു.

സുപ്രീം കോടതി വിധിയെ തുടർന്ന് മങ്കരയിലേക്ക് മാറ്റി സ്ഥാപിച്ച കൺസ്യൂമർ ഫെഡിന്റെ ബിവറേജസ് ഔട്ട്ലെറ്റ് ഡിവൈൻ ആശുപത്രിക്ക് സമീപം പഴയ സ്ഥലത്തേക്ക് തിരിച്ചു വരുന്നു. പഴയ ഔട്ട്

Read More

നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായവുമായി ഡ്രൈവേഴ്‌സ് യൂണിയൻ

നിർദ്ധനരായ രോഗികൾക്ക് ചികിത്സയ്ക്ക് ധന സഹായമൊരുക്കി വടക്കാഞ്ചേരിയിലെ സ്വതന്ത്ര കോൺട്രാക്ട് ക്യാരേജ് ഡ്രൈവേഴ്‌സ് യൂണിയൻ. വടക്കാഞ്ചേരി ജോയിന്റ് ആർ.ടി.ഒ. ടി.ജി.ഗോകുലൻഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എ. ജോഷി

Read More

വാഴാനി ഓണാഘോഷത്തിന് ഇന്ന് തുടക്കം

തെക്കും കര പഞ്ചായത്തും വാഴാനി ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയും ചേർന്ന് നടത്തുന്ന ഓണം വാരാഘോഷത്തിന് ദീപാലങ്കാരത്തോടെ ഇന്ന് തുടക്കം കുറിക്കും.ജില്ലാ പഞ്ചായത്ത് അംഗം മേരി തോമസ്

Read More

കരുമത്ര പള്ളിയിൽ തിരുനാൾ കൊടിയേറ്റം

കരുമത്ര പരിശുദ്ധ ആരോഗ്യ മാതാവിന്റെ ദേവാലയത്തിൽ എട്ടുനോമ്പു തിരുനാളിന് തുടക്കമായി .അമ്മാടം പള്ളി വികാരി ഫാ.ആന്റണി ആലൂക്കാ തിരുനാൾ കൊടികയറ്റി.തിരുനാളിനോടനുബന്ധിച്ചു ദേവാലയത്തിൽ മരിയൻ കൺവെൻഷന് തുടക്കമായി. പരിശുദ്ധ

Read More

തീവണ്ടിയിൽ കഞ്ചാവ് കടത്തി രണ്ടുപേർ അറസ്റ്റിൽ

തൃശ്ശൂരിലെ പ്രൊഫഷണല്‍ കോളേജുകളെ ലക്ഷ്യമിട്ട് തേനിയില്‍നിന്ന് കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവ് എക്‌സൈസ് പിടിച്ചു. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്‌സ്​പ്രസില്‍ കഞ്ചാവുമായി ഇറങ്ങിയ യുവാക്കളെ

Read More

സ്വാന്ത്വന’വുമായി വടക്കാഞ്ചേരി സുഹൃദസംഘം

വടക്കാഞ്ചേരിക്കാരുടെ പ്രവാസ സംഘടനയായ “വടക്കാഞ്ചേരി സുഹൃത് സംഘം” ഈ വർഷത്തെ കാരുണ്യസഹായമായ “സാന്ത്വനം” കുരുന്നുകളുടെയും നിരാലംബരായ വൃദ്ധജനങ്ങളോടൊപ്പം ഒപ്പം ഓണം ബക്രീദിനോട് ഒരുമിച്ചു ആഘോഷിക്കുന്നു. സെപ്റ്റംബർ 1ന്

Read More

ഓരോ വർഷവും ഓരോ വീട് പദ്ധതിയുമായി വടക്കാഞ്ചേരി സുഹൃദ്സംഘം

മുപ്പതാം വാർഷികം ആഘോഷിക്കുന്ന വടക്കാഞ്ചേരി സുഹൃദ്സംഘം ഓരോ വർഷവും സ്നേഹവീട് നിർമ്മിച്ച് നൽകും.അർഹരായവരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.പ്രവാസി കൂട്ടായ്മയുടെ സുഹൃദ് സംഘത്തിന്റെ പരിധിയിലുള്ള വടക്കാഞ്ചേരി നഗരസഭ, തെക്കും കര,എരുമപ്പെട്ടി,

Read More

വടക്കാഞ്ചേരിയിൽ ഗതാഗത പരിഷ്‌കാരം

1.ടൗണിൽ ഗതാഗത കുരുക്ക് ഉണ്ടാകുന്നതിനു പ്രധാന കാരണം ബസ്സുകളുടെ ഇഴയലാണ്.ഈ രീതി അവസാനിപ്പിക്കാൻ ട്രാഫിക് സമിതി തീരുമാനമായി.   2.അംഗീകരിച്ച സ്റ്റോപ്പുകളിൽ ഒതുക്കി നിർത്തി യാത്രക്കാരെ കയറ്റണം.

Read More

വടക്കാഞ്ചേരി ‘പഴയ പാലം’ ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി ടൗണിൽ പുഴയ്‌ക്ക് കുറുകെയുള്ള പഴയപാലത്തിന് തേജസ്സ് എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ച്ചർ വിദ്യാർത്ഥികൾ നൽകിയ പുതുമ, നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ ഉദ്ഘടനം ചെയ്തു. വിദ്യാർത്ഥികൾ

Read More