Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ഇടിമിന്നൽ ചിറ്റണ്ടയിൽ വ്യാപകനാശം

തിങ്കളാഴ്ച രാത്രിയിലുണ്ടായ മഴയോട് കൂടിയ ഇടിമിന്നലിൽ ചിറ്റണ്ട സ്കൂൾ പരിസരത്തെ വീടുകളിലെ ചുമരുകൾക്ക് വിള്ളലും മതിലുകൾക്ക് കേടുപാടും സംഭവിച്ചു. ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ഉപകരണങ്ങളും കത്തിനശിച്ചു.പാലിശ്ശേരി സുനേന്ദ്രൻ, കുന്നശ്ശേരി

Read More

കുതിരാനിലെ ഗതാഗത നിയന്ത്രണം ; വടക്കാഞ്ചേരിയിൽ ഗതാഗത കുരുക്ക്

കുതിരാൻ വഴിയുള്ള ഗതാഗതം വടക്കാഞ്ചേരി – ഷൊർണ്ണൂർ വഴി തിരിച്ചു വിട്ടതോടെ വടക്കാഞ്ചേരിയിൽ ഗതാഗത കുരുക്ക് രൂക്ഷം.ചെറു വാഹനങ്ങളും ഭാരം കയാറ്റിയ ലോറികളും ഈ വഴി പോയി

Read More

എം.വി.ഡി.-ഇ സേവാകേന്ദ്രത്തിന്റെ പ്രവർത്തനം ഉപകാരപ്രദമാകുന്നു

ആർ.ടി.ഓഫീസുകളിലെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനായി വരവൂർ കുടുംബശ്രീയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ജോയിന്റ് ആർ.ടി. ഓഫീസിനു മുന്നിൽ ആരംഭിച്ച എം.വി.ഡി.-ഇ സേവാകേന്ദ്രത്തിന്റെ പ്രവർത്തനം നാടിനു ഉപകാരപ്രദമാകുന്നു. ആർ. ടി.

Read More

ഗൗരി ലങ്കേഷ് വധം പ്രധിഷേധ കൂട്ടായ്മ

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു യുവകലാസമിതി പ്രകടനവും പൊതുയോഗവും നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.സതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.വി.പൗലോസ് അധ്യക്ഷത വഹിച്ചു. നഗരസഭ

Read More

സംസ്ഥാന പാതയോരത്തെ മാലിന്യങ്ങൾ സംസ്കരിക്കാൻ നടപടിയായില്ല

കൃഷിവകുപ്പുമായി സഹകരിച്ചു സപ്ലൈക്കോ നടത്തിയ ഓണം ബക്രീദ് ഫെയറിലെ മാലിന്യമാണ് വാഴാനി പുഴയുടെ സമീപം പുഴുവരിച്ച നിലയിൽ കിടക്കുന്നത്. ഉത്രാടം നാളിൽ അവസാനിച്ച ഓണ ചന്തയുടെ മാലിന്യങ്ങൾ

Read More

വാഴാനി ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

വാഴാനി ടൂറിസം കേന്ദ്രത്തിൽ ഉത്രാട ദിവസം ആരംഭിച്ച ഓണാഘോഷ പരിപാടികൾ ഇന്ന് സമാപിക്കും.ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്‌മന്റ് കമ്മിറ്റിയും തെക്കും കര പഞ്ചായത്തും നടത്തിയ ആഘോഷങ്ങളുടെ സമാപനം പി.കെ.ബിജു.എം.പി.

Read More

വാഴാനിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ദീപപ്രഭയിലായ വാഴാനി അണക്കെട്ടിലെ ഉദ്യാനത്തിലേക്ക് ജനം ഒഴുകിയെത്തുന്നു.വാഴാനിയിലേക്കുള്ള ആളുകളുടെ ഒഴുക്ക് മൂലം വടക്കാഞ്ചേരി വാഴാനി റോഡ് ദിവസങ്ങളായി ഗതാഗത കുരുക്കിലാണ്.വാഴനിയിൽ എത്തുന്ന ആയിരങ്ങളെ

Read More

കോൺക്രീറ്റ് ചെയ്ത ഓട്ടു പാറ ബൈപാസ് റോഡ് തുറന്നു

കോൺക്രീറ്റ് ചെയ്ത ഓട്ടുപാറ ബൈപാസ് റോഡ് തുറന്നു. വർഷങ്ങളായി തകർന്നു കിടന്നിരുന്ന ബൈപ്പാസ് റോഡ് ഈ അടുത്തിടെ ആണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കോൺക്രീറ്റ് ചെയ്‌ത് ഭംഗിയാക്കിയ

Read More

ജില്ലാ തലത്തിൽ ഏറ്റവും നല്ല പി.ടി.എ. യ്ക്കുള്ള അവാർഡ് കുട്ടഞ്ചേരി ജി.എൽ.പി.എസ്. ന്

തൃശൂർ ജില്ലയിലെ ഏറ്റവും നല്ല പി.ടി.എ.യ്ക്കുള്ള അവാർഡ് കുട്ടഞ്ചേരി ജി.എൽ.പി.എസ്. ന്. തൃശൂർ ഗവ: മോഡൽ ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി

Read More

വാഴാനിയിൽ താത്കാലിക റോപ് വേയിൽ ഒരു മണിക്കൂറോളം പെൺകുട്ടി കുടുങ്ങി

വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിൽ ടൂറിസം വാരാഘോഷത്തോടനുബന്ധിച്ചു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സജ്ജീകരിച്ച താത്കാലിക റോപ് വേയിൽ കുട്ടി കുടുങ്ങിയത് പരിഭ്രാന്തി പടർത്തി.തിരുവോണ ദിനത്തിൽ ഉച്ചകഴിഞ്ഞാണ്

Read More