വടക്കാഞ്ചേരിയിൽ ഗതാഗത പരിഷ്‌കാരം
2.അംഗീകരിച്ച സ്റ്റോപ്പുകളിൽ ഒതുക്കി നിർത്തി യാത്രക്കാരെ കയറ്റണം.
3.ഷൊർണൂർ ചേലക്കര ഭാഗത്തു നിന്ന് തൃശ്ശൂർക്കു പോകുന്ന ബസ്സുകൾ ഓട്ടു പാറ സ്റ്റാൻഡിൽ പ്രവേശിക്കാതെ മുന്നിലെ ബസ്ബേയിൽ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
4.അനധികൃത പാർക്കിങ് അനുവദിക്കില്ല.
5.വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പ് തത്കാലം പൂരക്കമ്മിറ്റി ഓഫീസിനു മുന്നിലേക്ക് മാറ്റും.
നഗരസഭ, പോലീസ്, പി.ഡബ്ല്യു. ഡി.,മോട്ടോർ വാഹന വകുപ്പ് പ്രതിനിധികൾ ഉൾപ്പെട്ട ട്രാഫിക്ക് സമിതി തീരുമാനം ബസ്സുടമ,വ്യാപാരിസംഘടനകളുടെ പ്രതിനിധികൾ എന്നിവരെ അറിയിച്ചിട്ടുണ്ട്.