Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

തിരുന്നാൾ നേർച്ച ഭക്ഷണ വിതരണം പുതിയ മണ്ഡപത്തിൽ

സെന്റ്.ഫ്രാൻസിസ് സേവ്യർസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ 177-ാം ദർശന തിരുനാളിന്റെ ഭാഗമായ നേർച്ച വിതരണം പുതിയ മണ്ഡപത്തിൽ നടത്തും എന്നു വികാരി ഫാദർ തോബിയാസ്

Read More

വടക്കാഞ്ചേരി നഗരസഭ സമ്പൂർണ ഭവനപദ്ധതി ഉദ്ഘാടനം 21 ന്

വടക്കാഞ്ചേരി നഗരസഭയിലെ സമ്പൂർണ ഭവന പദ്ധതി ഉദ്ഘാടനം 21 ന് കാലത്ത് 10 മണിക്ക് അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ച് മന്ത്രി ശ്രീ. എ.സി.മൊയ്തീൻ നിർവഹിക്കും. ആദ്യ ഘട്ടം

Read More

ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായമൊരുക്കി പോലീസും നാട്ടുകാരും

മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആന്ധ്ര ചിറ്റൂർ സ്വദേശി മാബുൽ ബാഷ ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാതെ വിലപിച്ചിരുന്ന ബാഷയുടെ ഭാര്യയെയും മകളെയും കണ്ട്

Read More

ഇന്ദിര ഗാന്ധി ജന്മശതാബ്ധി കുടുംബസംഗമം

ഇന്ദിര ഗാന്ധി ജന്മശതാബ്ധി കുടുംബസംഗമം കുമ്പളങ്ങാട് കെ.മുരളീധരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തു മന്തിമാരുടെ വകുപ്പുകൾ നിക്ഷ്പക്ഷമായി അവലോകനം നടത്തിയാൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളാണ് പരാജയം

Read More

ചെഗുവേര രക്തസാക്ഷിത്വ ദിനത്തിൽ സാമ്രാജ്യത്വ വിരുദ്ധ സംഗമം സംഘടിപ്പിച്ചു

ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷി ദിനത്തിൽ മുള്ളൂർക്കരയിൽ വച്ച് നടത്തിയ സാമ്രാജ്യത്വ വിരുദ്ധ സംഗമം സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റംഗം സ.സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

Read More

വരവൂർ വ്യവസായ പാർക്കിന് തറക്കല്ലിട്ടു

വരവൂരിൽ 12.25.കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന വ്യവസായ പാർക്കിന് ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ.എ. സി.മൊയ്തീൻ തറക്കല്ലിട്ടു. വ്യവസായ വിപുലീകരണം ലക്ഷ്യമാക്കിയുള്ള സർക്കാരിന്റെ വ്യവസായ നയം

Read More

മോഷ്ടിച്ച ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ യുവാക്കൾ പോലീസ് പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയിരുന്ന 2 യുവാക്കൾ പോലീസ് പിടിയിലായി. മന്ദലാംകുന്ന് കുമാരമ്പടി താഴത്തുവീട്ടിൽ അർഷാദ്,മുറ്റിച്ചൂർ പടിയം തൈവളപ്പിൽ വീട്ടിൽ അതുൽ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച

Read More

ആറ്റൂരിൽ വൻ കള്ളനോട്ട് വേട്ട.

ആറ്റൂരിലെ വാടക ഫ്ലാറ്റിൽ നിന്ന് 19.5 ലക്ഷം രൂപയുടെ കള്ളനോട്ട് പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് വടക്കഞ്ചേരി സ്വദേശി

Read More

വിരുപ്പാക്ക സ്പിന്നിങ് മിൽ നവീകരണത്തിന് 30 കോടി

മൂന്ന് പതിറ്റാണ്ട് പിന്നിട്ട തൃശൂർ സഹകരണ സ്പിന്നിങ് മില്ലിന്റെ നവീകരണത്തിന് ദേശീയ സഹകരണ വികസന കോർപറേഷൻ 30 കോടി രൂപ സംസ്ഥാന വ്യവസായ വകുപ്പ് വഴി അനുവദിച്ചു.

Read More

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തി

മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ10 മുതൽ 4 വരെ നടത്തിയ ഏകദിന ഉപവാസം ഡി. സി.സി. സെക്രട്ടറി കെ. അജിത്ത്

Read More