Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

അസുരൻ കുണ്ട് അണക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

അണക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.ചെർപ്പുളശ്ശേരി മയ്യത്തുംകര ഗിരീഷിനെയാണ് കാണാതായത്.സുഹൃത്തുക്കൾക്കൊപ്പം ആണ് ഇവിടെ എത്തിയത്. ഇയാളുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും കരയിൽ നിന്നും കിട്ടി.കൂട്ടുകാരനെ കാണാതായ വിവരം ചെർപ്പുളശ്ശേരിയിലാണ്

Read More

കഞ്ചാവ് ലഹരിയിൽ ബൈക്കോടിച്ചിരുന്നയാൾ അറസ്റ്റിൽ

എക്സൈസ് വാഹനം കണ്ട് അമിതവേഗത്തിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച യുവാവിനെ കോലഴി എക്സൈസ് സംഘം പിടികൂടി.കുന്നംകുളം ആർത്താറ്റ് ചെറുപനയ്ക്കൽ വീട്ടിൽ നിജോയെ ആണ് പിടികൂടിയത്. കഞ്ചാവ്

Read More

കോൺഗ്രസ് ഹർത്താൽ പൂർണ്ണം

കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ വടക്കാഞ്ചേരി -എരുമപ്പെട്ടി മേഖലകളിൽ പൂർണ്ണം.വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ ഏതാനും സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു.എരുമപ്പെട്ടി സർവീസ് സഹകരണ ബാങ്ക് ശാഖയിലേക്ക് ഹർത്താൽ

Read More

കാർ വൈദ്യുതിക്കാലിൽ ഇടിച്ചു ഒരാൾക്ക് പരിക്കേറ്റു

ടയർ പൊട്ടി നിയന്ത്രണംവിട്ട കാർ വൈദ്യുതിക്കാലിൽ ഇടിച്ചു ഗൃഹ നാഥന് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ പാലക്കാട് കുത്തന്നൂർ ചാലയ്ക്കൽ വീട്ടിൽ അരവിന്ദാക്ഷനെ നാട്ടുകാരും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകരും

Read More

രാഗ ദീപം മുണ്ടത്തിക്കോട് വടക്കാഞ്ചേരി പള്ളിയിൽ തിരുമുറ്റമേളം അവതരിപ്പിക്കും

വടക്കാഞ്ചേരി ഫൊറോന പള്ളിയിൽ വിശുദ്ധന്റെ 177-ാം ദർശന തിരുനാളിനോടാനുബന്ധിച്ചു തിരുനാൾ ദിനമായ ഞായറാഴ്ച വൈകിട്ട് 7.30.ന് വടക്കാഞ്ചേരി കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ രാഗ ദീപം മുണ്ടത്തിക്കോടിന്റെ തിരുമുറ്റമേളം ബാൻഡ്സെറ്റ്

Read More

വടക്കാഞ്ചേരി ഫൊറോനാ പള്ളിയിൽ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി

സെന്റ്.ഫ്രാൻസിസ് സേവ്യെഴ്‌സ് ഫൊറോന പള്ളിയിൽ വിശുദ്ധന്റെ 177-ാം ദർശന തിരുന്നാളിന് തുടക്കമായി.നഗരസഭ ഉപാധ്യക്ഷൻ എം.ആർ.അനൂപ് കിഷോർ ദീപാലങ്കരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.ഫൊറോന വികാരി ഫാദർ തോബിയാസ്

Read More

കഞ്ചാവ് വിൽപന നടത്തിയ മൂന്നംഗ സംഘം പിടിയിൽ

ജില്ലയിൽ പലയിടത്തും കഞ്ചാവ് വിൽപന നടത്തി വന്ന മൂന്നു പേരെ കോലഴി എക്സൈസ് സംഘം പിടികൂടി.നെന്മണിക്കര ചിറ്റിശ്ശേരി വിഷ്ണുജിത്, തലോർ സ്വദേശി മനുറോയ്‌, മാടക്കത്തറ സ്വദേശി സനീഷ്

Read More

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ജില്ലാതല ഉദ്ഘാടനം

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വേലൂരിൽ നടന്നു.രാജ്യത്തു ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം കുറഞ്ഞു വരുന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു തൃശൂർ ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്.

Read More

വടക്കാഞ്ചേരി പുഴയെ വീണ്ടെടുക്കാൻ പദ്ധതി തയ്യാറാവുന്നു

മാലിന്യവും കൈയേറ്റവും മൂലം ശോചനീയാവസ്ഥയിലായ വടക്കാഞ്ചേരി പുഴയെ വീണ്ടെടുക്കാൻ തീരുമാനമായി.പി.കെ.ബിജു.എം.പി. വിളിച്ചു ചേർത്ത യോഗം പുഴയെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു.ജില്ലാ കളക്ടർ ഡോ.എ. കൗശികൻ, സബ്.കളക്‌ടർ

Read More

പ്രിൻസിപ്പലിന്റെ മിന്നൽ പരിശോധന; പരാതികളുമായി രോഗികൾ

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ മിന്നൽ പരിശോധനയിൽ കൃത്യമായി ജോലി ചെയ്യാതിരുന്ന ഡോക്ടർമാരും ജീവനക്കാരും കുടുങ്ങി.അത്യാഹിത വിഭാഗത്തിലും ശസ്‌ത്രക്രിയ ബ്ലോക്കിലുമാണ് പ്രിൻസിപ്പൽ ഡോ.എം.കെ.അജയകുമാർ മിന്നൽ പരിശോധന നടത്തിയത്.

Read More