Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ നിന്നും മലമ്പാമ്പിനെ പിടികൂടി

ചുങ്കത്തു ഖാദിക്ക് സമീപം കരുവാൻ വീട്ടിൽ കല്യാണിയുടെ കോഴിക്കൂട്ടിൽ നിന്നുമാണ് 9 അടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തിയത്. കൂട്ടിൽ നിന്നും 5 കോഴികളെ അകത്താക്കി കിടന്ന പാമ്പിനെ

Read More

ചികിത്സ വൈകിയെന്ന പരാതിയെത്തുടർന്ന് കൂട്ടിരിപ്പുകാരൻ ഡോക്ടറുടെ മുഖത്തടിച്ചു

ഞായറാഴ്ച ഉച്ചയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റ രോഗിയെ വാഹനത്തിൽ കൊണ്ടുവന്നു അത്യാഹിത വിഭാഗത്തിൽ എത്തിച്ചതിന് ശേഷം ഡോക്ടറോട് കാര്യങ്ങൾ പറയുകയും, എന്നാൽ അരുണാചൽ പ്രദേശ്കാരനായ യുവ ഡോക്ടറുടെ സംസാരത്തിൽ

Read More

ചെപ്പാറ സാഹസിക ടൂറിസം കേന്ദ്രമാക്കാൻ 45 ലക്ഷം

ചെപ്പാറയിൽ സാഹസിക ടൂറിസത്തിന് പ്രാധാന്യം നൽകാനൊരുങ്ങി വിനോദ സഞ്ചാര വകുപ്പ്. ടൂറിസത്തിനും മുനിയറകളുടെ സംരക്ഷണത്തിനുമായി ഒന്നാംഘട്ടം 45 ലക്ഷം രൂപ അനുവദിച്ചു.ആദ്യഘട്ടത്തിൽ സൗരോർജ വിളക്കുകൾ , ജലാശയ

Read More

ലോകകപ്പിന്റെ ആരവമുയർത്തി 1 മില്യൺ ഗോൾ

ലോകകപ്പിന്റെ ആരവമുയർത്തി നാടാകെ വൺ മില്യൺ ഗോൾ പരിപാടി നടന്നു. വടക്കാഞ്ചേരി നഗരസഭയിൽ വടക്കാഞ്ചേരി , പാർളിക്കാട്,അമ്പലപുരം,മിണാലൂർ,മുണ്ടത്തിക്കോട്,വ്യാസ കോളജ്, മെഡിക്കൽ കോളേജ് ഗ്രൗണ്ട്കളിൽ കായികപ്രേമികളും സാംസ്കാരിക പ്രവർത്തകരും

Read More

അത്താണി-പാർളിക്കാട് റോഡ് മെക്കാഡം ടാറിടാൻ അനുമതി

തൃശൂർ-വടക്കാഞ്ചേരി സംസ്ഥാനപാതയിലെ അത്താണി മുതൽ പാർളിക്കാട് വരെയുള്ള റോഡ് മെക്കാഡം ടാറിടാൻ അനുമതി.മൂന്നു കോടി രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് അനിൽ അക്കരെ എം.എൽ.എ. അറിയിച്ചു. തിരൂർ,

Read More

വീട്ടമ്മയുടെ കൊലപാതകം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച പൂജാരി തൂങ്ങി മരിച്ച നിലയിൽ

പുലാക്കോട് എഴുപതുകാരിയായ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ തൂങ്ങി മരിച്ച നിലയിൽ. പുലാക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യൻ കോവിലിലെ പൂജാരി പരേതനായ കുട്ടപ്പന്റെ മകൻ ഗോപിയെ

Read More

ഡി.വൈ.എഫ്.ഐ. വടക്കാഞ്ചേരി യൂണിറ്റ് മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു

ഡി.വൈ.എഫ്.ഐ തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അത്താണി മെഡിക്കൽ കോളേജിൽ രോഗികൾക്കും, കൂട്ടിരിപ്പുക്കാർക്കും വടക്കാഞ്ചേരി മേഖല കമ്മറ്റി ഭക്ഷണം വിതരണം ചെയ്തു. വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ.

Read More

പാലം തകർന്നു; വഴിമുട്ടി പ്രദേശ വാസികൾ

അയ്യമ്പാറ പാലം തകർന്നതോടെ കട്ടിലപ്പൂവ്വം-പുല്ലം കണ്ടം മലയോരമേഖലയിലുള്ളവർക്ക് കുണ്ടുകാട് എത്തുന്നതിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്.ബസ്സുകൾ ഉൾപ്പെടെ ഉള്ള വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചു വിടുകയാണ്.പാലം പുനനിർമ്മിക്കാൻ അടിയന്തിര

Read More

സി.പി.ഐ.എം.പ്രതിഷേധ പ്രകടനം

സി.പി.ഐഎം. വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്തില്‍ പെട്രോൾ ,ഡീസൽ വില വർധനവിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.പൊതുയോഗം സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം

Read More

നിറഞ്ഞൊഴുകി ചാത്തൻ ചിറ

കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച കനത്ത മഴയിൽ നിറഞ്ഞൊഴുകി സഞ്ചാരികൾക്ക് കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചയാവുകയാണ് ചാത്തൻ ചിറ.കവിഞ്ഞൊഴുകുന്ന ചിറ കാണാനും കുളിക്കാനും മറ്റുമായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.

Read More