ചെഗുവേര രക്തസാക്ഷിത്വ ദിനത്തിൽ സാമ്രാജ്യത്വ വിരുദ്ധ സംഗമം സംഘടിപ്പിച്ചു Tue Oct 10 1 Min read Soniya Subin Share 86 Views 773 മുള്ളുര്‍ക്കര : ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷി ദിനത്തിൽ മുള്ളൂർക്കരയിൽ വച്ച് നടത്തിയ സാമ്രാജ്യത്വ വിരുദ്ധ സംഗമം സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റംഗം സ.സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.