രാഗ ദീപം മുണ്ടത്തിക്കോട് വടക്കാഞ്ചേരി പള്ളിയിൽ തിരുമുറ്റമേളം അവതരിപ്പിക്കും

വടക്കാഞ്ചേരി : വടക്കാഞ്ചേരി ഫൊറോന പള്ളിയിൽ വിശുദ്ധന്റെ 177-ാം ദർശന തിരുനാളിനോടാനുബന്ധിച്ചു തിരുനാൾ ദിനമായ ഞായറാഴ്ച വൈകിട്ട് 7.30.ന് വടക്കാഞ്ചേരി കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ രാഗ ദീപം മുണ്ടത്തിക്കോടിന്റെ തിരുമുറ്റമേളം ബാൻഡ്സെറ്റ് അവതരിപ്പിക്കും.