കീടനാശിനി തളിച്ച് നെൽകൃഷി നശിപ്പിച്ചതായി പരാതി
ചിറ്റണ്ട കാർത്തിക പാടശേഖരത്തിലെ ഒന്നരയേക്കറോളം നെൽകൃഷി നശിപ്പിച്ചതായി പരാതി. ചിറ്റണ്ട ഓമനാലയം വീട്ടിൽ ചന്ദ്രന്റെ കൃഷിയിടത്തിലാണ് മാരക കീടനാശിനി തളിച്ച് കൃഷി നശിപ്പിച്ചത്. നെൽചെടികൾ പൂർണ്ണമായും കരിഞ്ഞ
Read More