പള്ളിമണ്ണ ശിവക്ഷേത്രഭൂമി അളന്നു തിരിച്ചു
പള്ളിമണ്ണ ക്ഷേത്രഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് തഹസിൽദാരുടെ നേതൃത്വത്തിൽ അളന്നു തിരിച്ചു. ക്ഷേത്രത്തിലെ പുഴക്കടവിലേക്കുള്ള വഴിയാണ് സർവേ നടപടി പൂർത്തീകരിച്ചു കല്ലുകൾ സ്ഥാപിച്ചത്.ക്ഷേത്ര ഉപദേശക സമിതിയുടെ പരാതിയെ
Read More