പി.എൻ.മേനോന്റെ സ്മരണയ്ക്ക് മുന്നിൽ നിർച്ചാർത്തിന് തുടക്കമായി
നിറച്ചാർത്തിന്റെ നാലാംപതിപ്പിന് 40 ഓളം നവചിത്ര പ്രതിഭകളായ വിദ്യാർഥികളുടെ ചിത്രകലാകളരിയോടെ എങ്കക്കാട് കലാഗ്രാമത്തിൽ തുടക്കമായി.തിരക്കഥാകൃത്ത് ജോൺപോൾ ഉദ്ഘാടനം ചെയ്തു. നിറച്ചാർത്തിന്റെ ഭാഗമായുള്ള ഗാലറി ഉദ്ഘാടനം ലളിതകലാ അക്കാദമി
Read More