Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

സർക്കാർ സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബ് നവീകരണത്തിന് 50 ലക്ഷം

നിയോജക മണ്ഡലത്തിലെ സർക്കാർ എയ്‌ഡഡ്‌ സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകളുടെ നവീകരണത്തിന് എം.എൽ.എ. ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി അനിൽ അക്കരെ എം.എൽ.എ. അറിയിച്ചു. മണ്ഡലത്തിൽ

Read More

പത്താഴക്കുണ്ട് അണക്കെട്ടിന് 1.98 കോടി രൂപയുടെ നവീകരണ പ്രവർത്തനം

ചോർച്ച മൂലം ജലം സംഭരിച്ചു വയ്ക്കാൻ സാധിക്കാത്ത പത്താഴക്കുണ്ട് അണക്കെട്ടിനായി 1.98 കോടി രൂപ അനുവദിച്ചു. ഡാം സേഫ്റ്റി അതോറിറ്റിയുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷട്ടറിനാണ് തകരാർ

Read More

സ്പന്ദനം നാടകോത്സവം സമാപിച്ചു.

സ്പന്ദനം വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ ഓട്ടുപാറ ഭരതൻ നഗറിൽ നവംബർ ഒന്നാം തീയതി ആരംഭിച്ച നാടകോത്സവത്തിന് സമാപനമായി. ചലച്ചിത്ര നടിയും സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെ.പി.എ. സി.ലളിത

Read More

ഉത്രാളിപ്പൂരം എങ്കക്കാട് ദേശത്തിന്റെ പൂരം ലഘുലേഖ പ്രകാശനം

ഉത്രാളിപ്പൂരം എങ്കക്കാട് ദേശത്തിന്റെ പൂരം ബ്രോഷർ പ്രകാശനം ശ്രീകൃഷ്ണപുരം ശരവണഭവം മഠാതിപതി സദ്ഗുരു ശ്രീ ശരവണബാബ നവംബർ 10-)0 തിയതി കാലത്ത് ക്ഷേത്രസന്നിധിയിൽ വച്ച് നിർവഹിക്കും. തുടർന്ന്

Read More

അസുരൻകുണ്ട് ടൂറിസം പദ്ധതി

അസുരൻകുണ്ട് അണക്കെട്ട് സഞ്ചാരികളെ ആകർഷിക്കും വിധം രൂപകൽപ്പന ചെയ്യാൻ പദ്ധതി തയ്യാറായി. യു.ആർ.പ്രദീപ് എം.എൽ.എ യുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ചൊവ്വാഴ്ച ആറ്റൂരിലെത്തി സാധ്യത പഠനം നടത്തി.

Read More

കംഫർട്ട് സ്റ്റേഷൻ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം

ഓട്ടുപാറ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചു ക്ലോസറ്റിലിരുന്നു കോൺഗ്രസ് പ്രതിഷേധിച്ചു.40 ലക്ഷം രൂപയുടെ ആധുനിക കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.നഗരസഭ പ്രതിപക്ഷ നേതാവ്

Read More

വിജയൻ കുമ്പളങ്ങാട് അന്തരിച്ചു

സാഹിത്യകാരൻ വിജയൻ കുമ്പളങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു.പ്രമുഖ ബാലസാഹിത്യകാരനും നോവലിസ്റ്റുമായിരുന്ന ഇദ്ദേഹം വടക്കാഞ്ചേരിയുടെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച

Read More

നടുറോഡിൽ നിർത്തിയിട്ടു സ്വകാര്യ ബസുകൾ ഗതാഗതം സ്തംഭിപ്പിക്കുന്നു.

ഓട്ടുപാറ ബസ് സ്റ്റാൻഡിനു മുന്നിലെ ബസ് ബെയിലേക്ക് കയറ്റി നിർത്താതെ നടുറോഡിൽ നിർത്തിയിട്ടു സ്വകാര്യ ബസുകൾ മിനിറ്റുകളോളം ഗതാഗതം സ്തംഭിപ്പിക്കുന്നത് നിത്യ സംഭവം . ഇവിടെ ഗതാഗതം

Read More

വെടിമരുന്ന് പൊട്ടിത്തെറിച്ച് വീട് തകർന്നു

കുണ്ടന്നൂരിൽ വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് നിർമ്മാണത്തിലിരുന്ന വീട് പൂർണ്ണമായും തകർന്നു. വെടിക്കെട്ടുകാരനായ കുണ്ടന്നൂർ പന്തലങ്ങാട്ടിൽ ആനന്ദന്റെ വീടാണ് തകർന്നത്. വീടിനകത്തു സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ വെളുപ്പിനെ മൂന്ന്

Read More