Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

സി.പി.എം. വടക്കാഞ്ചേരി ഏരിയ സമ്മേളനത്തിന് സമാപനമായി

സി.പി.എം.വടക്കാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ സമാപന ദിനത്തിൽ പൊതുസമ്മേളനം,  സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജു എം.പി.ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

Read More

സി.പി.എം.വടക്കാഞ്ചേരി ഏരിയ സമ്മേളനം : പി.എൻ.സുരേന്ദ്രൻ ഏരിയ സെക്രട്ടറി

സി.പി.എം. വടക്കാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ചർച്ചയിൽ പ്രധാന വിഷയമായത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയമാണ്. ജില്ലയിൽ പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റ് ആണ് ഇത്. പാർട്ടി വിരുദ്ധ നടപടികൾക്ക്

Read More

ഗോപികയുടെ ചികിത്സയ്ക്ക് ധനസമാഹരണാർത്ഥം ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിക്കുന്നു.

പാഞ്ഞാൾ സ്വദേശി ഗോപികയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ധനശേഖരണാർഥം വളവ് നവോദയ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിക്കുന്നു.ഡിസംബർ മൂന്നാം

Read More

സിംഗപ്പൂർ വിസ തട്ടിപ്പ്; പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

സിംഗപ്പൂർ തൊഴിൽ വിസ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡ് ചെയ്ത പ്രതികളെ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട്

Read More

സി.പി.എം. ഏരിയാ സമ്മേളനത്തിന് ആവേശോജ്ജ്വലമായ തുടക്കം.

സ: പി.കെ ഏനതു നഗറില്‍ (അനുഗ്രഹ ഓഡിറ്റോറിയം, വടക്കാഞ്ചേരി)  സി.പി.എം. ഏരിയാ കമ്മിറ്റി അംഗവുമായ സഖാവ്  കെ.എസ്. ശങ്കരന്‍ പതാക ഉയര്‍ത്തി. സി.പി.എം.  സംസ്ഥാന സമിതി അംഗവും,

Read More

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കുറാഞ്ചേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. രണ്ടാൾക്ക് പരിക്കേറ്റു. വടക്കാഞ്ചേരിയിൽ നിന്ന് രോഗിയെയും കൊണ്ട്  പോയിരുന്ന കാറും ഒറ്റപ്പാലത്തേക്ക് വരികയായിരുന്ന മറ്റൊരു കാറും തമിൽ കൂട്ടിയിടിച്ച്

Read More

ചെറുതുരുത്തി – ഷൊർണൂർ തടയണ ; പുഴയിലൂടെ റോഡ് നിർമാണം ആരംഭിച്ചു

ഭാരതപ്പുഴയ്ക്ക്  കുറുകെ നിർമ്മിക്കുന്ന സ്ഥിരം തടയണയ്ക്കായി പുഴയിലൂടെയുള്ള റോഡ് നിർമ്മാണം ആരംഭിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ചെറുതുരുത്തി – ഷൊർണൂർ തടയണയുടെ നിർമ്മാണോത്ഘാടനം ജനകീയ ഉത്സവമാക്കാൻ സംഘാടക സമിതി

Read More

സി.പി.എം.വടക്കാഞ്ചേരി ഏരിയ സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം

മൂന്ന് ദിവസത്തെ സി.പി.എം.ഏരിയ സമ്മേളനം ചൊവ്വാഴ്ച വടക്കാഞ്ചേരിയിൽ ആരംഭിച്ചു.28, 29  ദിവസങ്ങളിലായി പ്രതിനിധി സമ്മേളനം നടക്കും.30 ന്  റെഡ് വളണ്ടിയർ മാർച്ച് നടക്കും.സംഘാടക സമിതി ചെയർമാൻ എ.

Read More

മിണാലൂർ റെയിൽവെ അടിപാത നിർമാണം അവസാന ഘട്ടത്തിൽ

മിണാലൂർ റെയിൽവേ അടിപാതയുടെ നിർമാണം ഉടൻ പൂർത്തിയാകും. കുറ്റിയങ്കാവ് ക്ഷേത്രത്തിനു മുന്നിലെ റെയിൽവെ ഗേറ്റ് ഒഴിവാക്കുന്നതിന് നിർമ്മിക്കുന്ന ഈ അടിപാത മുണ്ടത്തിക്കോട്, തിരുത്തിപ്പറമ്പ് ഭാഗങ്ങളിൽ നിന്നും തൃശൂർ

Read More

വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ വ്യാഴാഴ്ച നടക്കും

വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ ചടങ്ങ് 30 ന് നടക്കും. പുലർച്ചെ മൂന്ന് മണിക്ക് വില്വാദ്രിനാഥക്ഷേത്രം മേൽശാന്തി ദാമോദരൻ നമ്പൂതിരിയുടെയും, ക്ഷേത്രം ജീവനക്കാരുടെയും, ദേവസ്വം ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ

Read More