ബുധനാഴ്ച എങ്കക്കാട് റെയിൽവേ ഗേറ്റ് അടച്ചിടുന്നു.

വടക്കാഞ്ചേരി : അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി എങ്കക്കാട് റെയിൽവേ ഗേറ്റ് ബുധനാഴ്ച അടച്ചിടുന്നു.രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഗേറ്റ് അടച്ചിടുന്നത്. വാഴാനി ഭാഗത്തേക്ക് പോകേണ്ടവർ മാരത്തുകുന്ന് ഗേറ്റ് വഴി പോകണമെന്ന് റെയിൽ വേ അധികൃതർ അറിയിച്ചു. Photo credit:യാവൂസ് ഉമർ വാഴാനി