Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

കുമ്പളങ്ങാട് കുടിവെള്ള പദ്ധതി ഉദ്ഘാടനം

വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് ആറാം ഡിവിഷനിലെ നവീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 8 വ്യാഴാഴ്ച വൈകിട്ട് നാലിന് നടക്കും.നഗരസഭ ചെയർപേഴ്‌സൻ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്യും.

Read More

സധൈര്യം മുന്നോട്ട് സ്ത്രീ ശാക്തീകരണ സെമിനാർ

വനിതാവേദിയുടെയും സാക്ഷരതാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാർച്ച് 8 മുതൽ 14 വരെ സ്ത്രീ സുരക്ഷാ വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.മാർച്ച് 8 വനിതാ ദിനത്തിൽ കുമ്പളങ്ങാട് വായനശാലയിൽ

Read More

കുട്ടഞ്ചേരി ഗവ.എൽ.പി. സ്കൂളിനും ഇനി സ്കൂൾ ബസ് സ്വന്തം

ആലത്തൂർ എം.പി ഡോക്ടർ.പി. കെ ബിജുവിന്റെ എം.പി ഫണ്ടിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് കുട്ടാഞ്ചേരി ഗവ.എൽ.പി.സ്കൂളിന് പുതിയ സ്‌കൂൾ ബസ് സ്വന്തം.ഇതിലൂടെ സ്വന്തമായൊരു സ്കൂൾ വാഹനം

Read More

സബ് ട്രഷറി ഇനി മുതൽ മിനി സിവിൽ സ്റ്റേഷനിൽ

പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ സബ് ട്രഷറി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ തീരുമാനമായി.കാലങ്ങളായി ട്രഷറി പ്രവർത്തിക്കുന്നത് കോടതിക്ക് അടുത്താണ്.ഒരു വർഷത്തോളമായി ട്രഷറി മാറ്റുന്നത് സംബന്ധിച്ചു പ്രതിഷേധവുമായി സ്റ്റേറ്റ്

Read More

കത്തുന്ന വേനലിൽ കുളിരായി വാഴാനി ഡാമിലെ വെള്ളം കനാൽ വഴി തുറന്നു വിട്ടു

വാഴാനി അണക്കെട്ടിൽ നിന്നും കനാൽ വഴി തുറന്നു വിട്ട വെള്ളം കൊടുവെയിലിൽ ജനങ്ങൾക്ക് ആശ്വാസമായി.അണക്കെട്ടിന്റെ പരിധിയിലെ 40 കിലോമീറ്റർ കനാലിലൂടെ ഒഴുകിയെത്തിയ വെള്ളം തെക്കും കര ,വേലൂർ,ചൂണ്ടൽ

Read More

സൂര്യതാപം :രണ്ടുപേർക്ക് പൊള്ളലേറ്റു

ദേശമംഗലം പഞ്ചായത്തിൽ തലശ്ശേരി സ്വദേശികളായ രണ്ട് പേർക്ക് സൂര്യതാപമേറ്റു.ഊളക്കൽ വീട്ടിൽ സുഭാഷ്, അത്താണിക്കൽ സെയ്‌ത് മുഹമ്മദ് എന്നിവർക്കാണ് പൊള്ളലേറ്റത്.കുളിക്കാനായി ഭാരതപ്പുഴയിൽ പോയപ്പോൾ ആണ് കഴുത്തിന് പുറകു വശത്തായി

Read More

സി.പി.ഐ.എം.വടക്കാഞ്ചേരി ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ത്രിപുരയിലെ ആർഎസ്എസ് – ബിജെപി അക്രമങ്ങൾക്കെതിരെ സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനം വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും

Read More

ജംഷീലക്കായുള്ള അക്ഷരവീടിന് തറക്കല്ലിട്ടു

കായികതാരം ജംഷീലയ്ക്കായി നിർമ്മിച്ചു നൽകുന്ന അക്ഷരവീടിന് തിങ്കളാഴ്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ തറക്കല്ലിട്ടു.സംസ്ഥാന സ്കൂൾ കായികമേളയിൽ ഓട്ടത്തിന് സ്വർണ മെഡൽ നേടിയ വിദ്യാർഥിനിയാണ് എരുമപ്പെട്ടി

Read More

കോഴിമാംപറമ്പ് പൂരം ആഘോഷം

പാഞ്ഞാൾ,പുതുശ്ശേരി, ആറ്റൂർ,ചെറുതുരുത്തി, വെട്ടികാട്ടിരി,പള്ളിക്കൽ ,നെടുമ്പുര ദേശങ്ങളുടെ സജീവ പങ്കാളിതത്തിൽ ചെറുതുരുത്തി ,കോഴിമാംപറമ്പ് പൂരാഘോഷം നടന്നു.29 ഗജവീരന്മാരുടെ തലയെടുപ്പിൽ കൂട്ടിയെഴുന്നള്ളിപ്പോടെ ആണ് പൂരം ആഘോഷിച്ചത്.ഉച്ചയോടെ ദേശപ്പൂരങ്ങളുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു.

Read More

വടക്കാഞ്ചേരിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു

മൂന്ന് ദിവസത്തെ മേഖല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വടക്കാഞ്ചേരിയിൽ തുടക്കമായി.വടക്കാഞ്ചേരി താളം തിയ്യേറ്ററിൽ നടക്കുന്ന പ്രദർശനം ഗായകൻ അനൂപ് ശങ്കർ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസമായി 15 ചലച്ചിത്രങ്ങളാണ്

Read More