Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

കടങ്ങോട് ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി നടന്ന ലാപ്ടോപ്പ് വിതരണം തടസ്സപ്പെട്ടു

കടങ്ങോട് ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി നടന്ന ലാപ്ടോപ്പ് വിതരണ ചടങ്ങ് പ്രതിപക്ഷ ഇടപെടൽ മൂലം അലങ്കോലമായി.പഞ്ചായത്തിൽ പട്ടികജാതി വിഭാഗം അധിവസിക്കുന്ന വെള്ളറക്കാട് മണ്ണാംകുന്ന് ,ജവാഹർ ,ആദൂർ,കുറിഞ്ചൂർ

Read More

വി.കെ.നാരായണഭട്ടതിരി സ്മൃതി പുരസ്‌കാരത്തിന് ഡോ.സി.എം.നീലകണ്ഠൻ അർഹനായി

വി.കെ.നാരായണഭട്ടതിരി സ്മൃതി പുരസ്കാരം ഡോക്ടർ സി.എം.നീലകണ്ഠന് സമ്മാനിച്ചു.ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങ് കലാമണ്ഡലം വൈസ് ചാൻസലർ ഡോക്ടർ ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് വി.മുരളി

Read More

വാഴാനി അണക്കെട്ടിലെ ജലം ഇനി വടക്കാഞ്ചേരി പുഴയിലേക്ക്

വരൾച്ചയ്ക്കും ജലക്ഷാമത്തിനും പരിഹാരമായി വാഴാനി ഡാമിലെ വെള്ളം കനാൽ വഴി തുറന്ന് വിട്ടിരുന്നത് നിർത്തി. തുടർന്ന് ഇനി പതിനഞ്ചാം തിയതി മുതൽ വെള്ളം വടക്കാഞ്ചേരി പുഴയിലേക്ക് വിടും.ഡാമിൽ

Read More

ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം.കഴുത്തിൽ ഷർട്ട് മുറുക്കിയ നിലയിൽ റെയിൽ വേ പാലത്തിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്.ആളെ തിരിച്ചറിയാൻ

Read More

തിരുവമ്പാടി ശിവസുന്ദർ ചരിഞ്ഞു.

പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ തൃശൂരിൽ ചരിഞ്ഞു. എരണ്ടക്കെട്ട് ബാധിച്ച് 67 ദിവസമായി ചികിൽസയിലായിരുന്നു. പതിനഞ്ചു വർഷമായി തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നു.ഇന്നു പുലർച്ചെ

Read More

ജനകീയ വിദ്യാലയത്തിലെ ഐ ടി ക്ലാസ് റൂം നവീകരിച്ച വി.കെ.എൻ.മചാടിനെ ആദരിച്ചു

ജനകീയ വിദ്യാലയത്തിലെ ഐ ടി ക്ലാസ് റൂം നവീകരിച്ച വി.കെ.എൻ.മചാടിനെ സ്കൂൾ മാനേജർ ശ്രീ.പ്രവീൺ വാഴൂർ ഉപഹാരം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. പി.ടി. എ.പ്രസിഡണ്ട് ശ്രീ.പി.എൻ

Read More

വടക്കാഞ്ചേരി ടൗണിൽ ബൈപ്പാസ് റോഡിന് സമീപം കുന്നിന് മുകളിൽ തീ പിടിച്ചു

വടക്കാഞ്ചേരി ഭാഗത്ത് വീണ്ടും തീ പിടുത്തം. ബൈപ്പാസ് റോഡിന് സമീപമുള്ള കുന്നിൻ മുകളിൽ ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തീ പടർന്നു പിടിച്ചത്.വടക്കാഞ്ചേരി അഗ്നിരക്ഷാ സേന എത്തി

Read More

ആരോഗ്യ സര്‍വകലാശാലയില്‍ വനിതാദിനം ആചരിച്ചു.

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയിലെ ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ സര്‍ഗയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആചരിച്ചു. തൃശൂര്‍ മെഡിക്കല്‍കോളേജ് പരിസരത്ത് ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്തുന്ന ബേബിയെ

Read More

ശസ്‌ത്രക്രിയയിലൂടെ രോഗിയുടെ മൂക്കിൽ നിന്നും നീക്കിയത്. 25 ഗ്രാം തൂക്കമുള്ള കല്ല്

ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 50 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൂക്കിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 25 ഗ്രാമോളം തൂക്കമുള്ള കല്ല്. ശക്തിയായ വേദനയും മൂക്കിൽ നിന്ന്

Read More