Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥിനികൾക്ക് സൈക്കിൾ നൽകി

തെക്കുംകര പഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം നടത്തി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി

Read More

രാഷ്ട്രീയ നേതാക്കളുടെ ചികിത്സ സർക്കാർ ആശുപത്രിയിൽ ആവണം :അനിൽ അക്കരെ

മന്ത്രിമാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെയുള്ള എല്ലാവരുടെയും ചികിത്സ ഇനി മുതൽ നിർബന്ധമായും സർക്കാർ ആശുപത്രിയിൽ ആക്കാൻ ഉത്തരവ് ഇറക്കണമെന്ന് അനിൽ അക്കരെ എം.എൽ.എ. ആവശ്യപ്പെട്ടു. മുഖ്യമന്ത്രി

Read More

തൊണ്ടയിൽ കാൻസർ മൂലം കഷ്ടപ്പെടുന്ന യുവാവ് ചികിത്സ സഹായം തേടുന്നു

രണ്ട് വർഷത്തോളമായി തൊണ്ടയിൽ കാൻസർ മൂലം ദുരിതം അനുഭവിക്കുന്ന പാർളിക്കാട് സ്വദേശി പാറേൻങ്ങാട്ടിൽപ്പടി ബിജു സുമനസ്സുകളുടെ സഹായം തേടുന്നു.ഭാര്യയും രണ്ടു മക്കളും അമ്മയും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം

Read More

ആക്ട്സ് ജീവകാരുണ്യ പ്രവർത്തന ധനശേഖരണ പരിപാടി

ജീവകാരുണ്യ സംഘടനയായ ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ചിന്റെ നിലനിൽപ്പിനാവശ്യമായ ധനശേഖരണാർത്ഥം വീടുകളിൽ നിന്ന് പത്രം ശേഖരിക്കുന്ന പരിപാടി ഞായറാഴ്ച്ച നടന്നു .സംഘടന സെക്രട്ടറി അബ്ദുൾ സലീമിന്റെ നേതൃത്വത്തിലായിരുന്നു പത്ര

Read More

വടക്കാഞ്ചേരിക്കായി അനുവദിച്ച അഗ്നിരക്ഷാ സേന മിനി വാട്ടർ ടാങ്കർ ലഭിച്ചില്ല

അപ്രതീക്ഷിതവും അത്യാവശ്യവുമായ സാഹചര്യങ്ങളിൽ ചെറിയ റോഡുകളും മറ്റുമുള്ള പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ അഗ്നിരക്ഷാസേന മിനി വാട്ടർ ടാങ്കർ സംവിധാനം നിരത്തിലിറക്കിതിരുന്നു.പദ്ധതിയുടെ ഒന്നാം ഘട്ടം വടക്കാഞ്ചേരി വിഭാഗം അഗ്നിരക്ഷാ സേനയ്ക്ക്

Read More

കൊടുമ്പുകാവ് ഉത്രം വേലാഘോഷത്തിനിടെ യുവതിക്ക് മർദനമേറ്റു

കൊടുമ്പുകാവ് ശ്രീ.അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ ഉത്രം വേലാഘോഷത്തിനിടെ യുവതിക്ക് മർദനമേറ്റു. കുടുംബശ്രീ ചിറ്റണ്ട എ. ഡി.എസ്.സരിതയെ ആണ് മർദനമേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 3

Read More

വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം തീപിടിച്ചു.

വടക്കാഞ്ചേരി റെയിൽ വേ സ്റ്റേഷനു സമീപം തീപിടുത്തം.ദുരന്തം ഒഴിവായത്‌ തലനാരിഴക്ക്‌. ഞായറാഴ്ച്ച വൈകീട്ട്‌ ആറേമുക്കാലോടെയാണു തീപിടുത്തമുണ്ടായത്‌. റെയിൽ വേ സ്റ്റേഷനു സമീപമുള്ള പ്രദേശത്ത്‌ കൂടികിടന്നിരുന്ന മാലിന്യങ്ങൾക്കാണു തീപിടിച്ചത്‌.

Read More

മുള്ളൂർക്കര ഗേറ്റ് ഒഴിവാക്കി അകമല വനത്തിലൂടെ പകരം റോഡ്

മുള്ളൂർക്കര ഗേറ്റ് ഒഴിവാക്കി അകമല വനത്തിലൂടെ ഇനി കഞ്ഞിരശ്ശേരി, ഇരുന്നിലംകോട് ഭാഗങ്ങളിലേക്ക് പോകാം.കൂടാതെ ദേശമംഗലം,വരവൂർ ഭാഗത്തുള്ളവർക്ക് വടക്കാഞ്ചേരിയിലേക്ക് പോകാനും ഈ റോഡ് ഉപയോഗപ്പെടുത്താം.മുൻപ് പണി ആരംഭിച്ച ഈ

Read More

ജലക്ഷമത്തിന് പരിഹാരമായി വാഴാനി അണക്കെട്ടിലെ ജലം തുറന്നുവിട്ടു

ശക്തിയായ വെയിലും പൊടിക്കാറ്റും നിറഞ്ഞ അന്തരീക്ഷത്തിനൊപ്പം കുടിവെള്ളത്തിന്റെ ദൗർലഭ്യവും മൂലം ജനങ്ങൾ വലയുന്ന സാഹചര്യത്തിൽ വടക്കാഞ്ചേരി ഭാഗത്ത്‌ ഇതിന് ഒരു താൽക്കാലിക ആശ്വാസം എന്ന നിലയിൽ വാഴാനി

Read More

കൊടുമ്പുകാവ് ഉത്രം വേലാഘോഷം

കൊടുമ്പുകാവ് ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ ഉത്രം വേലാഘോഷം ശനിയാഴ്ച നടക്കും.ഫെബ്രുവരി 24 ശനിയാഴ്ച പൂരത്തിന്റെ പറപുറപ്പാട് നടന്നിരുന്നു.ഗജവീരന്മാരാലും മേളപ്രമാണികളുടെയും കലാകാരന്മാരുടെയും പെരുമയിൽ സമ്പന്നമാണ് വേല.മാർച്ച് 3

Read More