കുട്ടഞ്ചേരി ഗവ.എൽ.പി. സ്കൂളിനും ഇനി സ്കൂൾ ബസ് സ്വന്തം

വടക്കാഞ്ചേരി : ആലത്തൂർ എം.പി ഡോക്ടർ.പി. കെ ബിജുവിന്റെ എം.പി ഫണ്ടിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് കുട്ടാഞ്ചേരി ഗവ.എൽ.പി.സ്കൂളിന് പുതിയ സ്‌കൂൾ ബസ് സ്വന്തം.ഇതിലൂടെ സ്വന്തമായൊരു സ്കൂൾ വാഹനം എന്ന കുട്ടികളുടെയും അധ്യാപകരുടെയും ആഗ്രഹം പൂവണിഞ്ഞു.കൊച്ചു കുഞ്ഞുങ്ങൾക്ക് ഇനി സ്വന്തം സ്കൂളിന്റെ വാഹനത്തിൽ സ്കൂളിലേക്ക് വരാം.