Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

മങ്കരയിൽ 2 വയസുകാരന് സമ്പർക്കത്തിലൂടെ കോവിഡ്.

വടക്കാഞ്ചേരി മങ്കരയിൽ 2 വയസുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കുട്ടിക്ക് രോഗം പടർന്നത്. കുട്ടിയുടെ 6 വയസുള്ള സഹോദരിക്കും 20 വയസുള്ള മാതൃസഹോദരിക്കും കഴിഞ്ഞ

Read More

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു.

37 വയസുള്ള വനിതാ ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 24, 27, 28, 29, ആഗസ്റ്റ് 2,4 എന്നീ തിയ്യതികളിൽ ഉച്ചക്ക് 2 മുതൽ രാത്രി 8

Read More

കുമരനെല്ലൂരിൽ 7 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

വടക്കാഞ്ചേരി നഗരസഭയിലെ കുമരനെല്ലൂരിൽ സമ്പർക്കത്തിലൂടെ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 29 ന് കോവിഡ് സ്ഥിരീകരിച്ചിരുന്ന കുമരനെല്ലൂർ സ്വദേശിയുടെ മകൾ (31), ജോലിക്ക് നിന്നിരുന്ന 4

Read More

വടക്കാഞ്ചേരി അകമലയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ്.

അകമലയിലെ ഒരു കുടുംബത്തിലെ നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34 വയസുള്ള പുരുഷൻ , ഇയാളുടെ ഭാര്യ (30), 6 , 9 വയസ്സുള്ള 2 കുട്ടികൾക്കുമാണ്

Read More

മിണാലൂരിൽ ഒരു വീട്ടിലെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്.

വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 31 ആയ മിണാലൂരിൽ ഒരു വീട്ടിലെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. 70 വയസുള്ള പുരുഷൻ, ഇയാളുടെ മകൻ(43), മരുമകൾ (33),

Read More

വടക്കാഞ്ചേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും വാഹനാപകടം.

വടക്കാഞ്ചേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും വാഹനാപകടം. ഷൊർണ്ണൂർ ഭാഗത്ത് നിന്ന് വന്ന പിക്ക് അപ് വാൻ ആണ് അപകടത്തിൽ പെട്ടത്. ആർക്കും കാര്യമായ പരിക്കുകൾ ഇല്ല.

Read More

ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രം താൽകാലികമായി അടച്ചിട്ടു.

ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രം താൽകാലികമായി അടച്ചിട്ടു. വടക്കാഞ്ചേരി സ്വദേശിയായ ക്ഷേത്രം ജീവനക്കാരന്റെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്ഷേത്രം അടച്ചിട്ടത്. ക്ഷേത്രം മേൽശാന്തി, വെളിച്ചപ്പാട്, തുടങ്ങിയ ക്ഷേത്രത്തിലെ

Read More

ചിറ്റണ്ടയിൽ 58 ദിവസം പ്രായമായ കുട്ടിയടക്കം 3 പേർക്ക് കോവിഡ്.

ചിറ്റണ്ടയിൽ 58 ദിവസം പ്രായമായ കുട്ടിയടക്കം ഒരു വീട്ടിലെ 3 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയും 6 വയസുള്ള മറ്റൊരു കുട്ടിയുമാണ് മറ്റു രോഗബാധിതർ.

Read More

മങ്കരയിൽ 3 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്.

മങ്കരയിൽ 3 പേർക്ക് കൂടി സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയ സ്ത്രീയിൽ നിന്നാണ് ഇവർക്ക് രോഗം പടർന്നത്. ജൂലൈ 28 ന്

Read More

റെയിൽവെ സ്റ്റേഷന് സമീപം അപകടം, 2 പേർക്ക് ഗുരുതര പരിക്ക്.

തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി റയിൽവേ സ്റ്റേഷൻ സമീപത്ത്‌ ബൈക്കും ലോറിയും കൂട്ടിയിടിച്ചു 2 പേർക്ക് സാരമായ പരുക്കേറ്റു. വരവൂർ സ്വദേശികളായ മഞ്ചേരി വീട്ടിൽ

Read More