Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

നഗരസഭയിലെ 5 ഡിവിഷനുകൾ കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

വടക്കാഞ്ചേരി നഗരസഭയിലെ 5 ഡിവിഷനുകൾ കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. നഗരസഭയിലെ 10, 11, 16, 17, 20 എന്നീ ഡിവിഷനുകളാണ് കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്.

Read More

വടക്കാഞ്ചേരിയിൽ 3 പേർക്ക് കൂടി കോവിഡ്.

വടക്കാഞ്ചേരിയിൽ ഇന്ന് 3 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 69 വയസ്സുള്ള സ്ത്രീക്ക് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് ആയി. ആന്ധ്രാപ്രദേശിൽ നിന്നു വന്ന 32 വയസുള്ള

Read More

പഴയന്നൂരിൽ കോവിഡ് ബാധിച്ചവരുടെ റൂട്ട് മാപ് പുറത്ത് വിട്ടു

പഴയന്നൂരിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചവരുടെ റൂട്ട് മാപ് പുറത്ത് വിട്ടു. പഴയന്നൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ 3 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ആയതിനാൽ

Read More

വിയ്യൂർ ജയിലിൽ ഇനി പെട്രോളും.

വിയ്യൂർ സെൻട്രൽ ജയിലിലെ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. നാട മുറിച്ചുള്ള ഉദ്ഘാടനവും ആദ്യ ഇന്ധനം നിറക്കലും ജയിൽ സൂപ്രണ്ട്

Read More

യു. ആർ. പ്രദീപ് എം.ൽ.എ. സ്വയം നിരീക്ഷണത്തിൽ

വടക്കാഞ്ചേരിയിൽ കോവിഡ് സ്ഥിരീകരിച്ച തഹസിൽദാറുമായി സമ്പർക്കം പുലർത്തിയിരുന്നതിനാൽ എം.ൽ.എ യു. ആർ. പ്രദീപ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മായന്നൂർ നവോദയ സ്കൂളിനെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്

Read More

വടക്കാഞ്ചേരി ടൗൺ കണ്ടെയ്‌ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

തലപ്പിള്ളി തഹസീൽദാർക്കു കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 21 കണ്ടെയ്‌ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ്

Read More

വടക്കാഞ്ചേരിയിൽ വീണ്ടും ഉറവിടമറിയാത്ത കോവിഡ് പോസിറ്റീവ്.

വടക്കാഞ്ചേരി കുമാരനല്ലൂർ സ്വദേശിയായ 59 കാരന് കോവിഡ്19 സ്ഥിരീകരിച്ചു. ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ മാർച്ചിൽ നാട്ടിൽ എത്തിയിരുന്നു. തിരിച്ചു ജോലിക്ക് പോകുന്നതിനു മുൻപ് നടത്തിയ ടെസ്റ്റിലാണ്

Read More

കോവിഡ് ബാധിച്ചു വടക്കാഞ്ചേരി സ്വദേശി മരിച്ചു.

കോവിഡ് ബാധിച്ചു വടക്കാഞ്ചേരി സ്വദേശി ഡെൽഹിയിൽ മരിച്ചു.മച്ചാട് കരുമത്ര സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്.ഭാര്യ: ബിന്ദു. മക്കൾ: അനീഷ്, അനു. സംസ്ക്കാരം ഡൽഹിയിൽ വെച്ചു നടത്തി.

Read More

വടക്കാഞ്ചേരി മങ്കരയിലേക്കുള്ള റോഡുകൾ അടച്ചു.

വടക്കാഞ്ചേരി മങ്കരയിൽ 38കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മങ്കരയിലേക്കുള്ള എല്ല റോഡുകളും നഗരസഭാ അധികൃതർ അടച്ചു. കൂടുതൽ ആളുകളിലേക്ക് രോഗവ്യാപനം ഉണ്ടാകുന്നത് തടയാനാണ് റോഡുകൾ അടച്ചതെന്ന് അധികൃതർ അറിയിച്ചു.മങ്കരയിൽ

Read More

ചിറ്റണ്ടയിൽ 6 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്

ചിറ്റണ്ടയിൽ 6 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിയായ ബന്ധുവുമായി ഉണ്ടായ സമ്പർക്കത്തിൽ നിന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചത്. ഇയാൾക്ക് ജൂലൈ 19

Read More