Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രം താൽകാലികമായി അടച്ചിട്ടു.

ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രം താൽകാലികമായി അടച്ചിട്ടു. വടക്കാഞ്ചേരി സ്വദേശിയായ ക്ഷേത്രം ജീവനക്കാരന്റെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്ഷേത്രം അടച്ചിട്ടത്. ക്ഷേത്രം മേൽശാന്തി, വെളിച്ചപ്പാട്, തുടങ്ങിയ ക്ഷേത്രത്തിലെ എല്ലാ ജീവനക്കാരോടും നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദ്ദേശം നൽകി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ക്ഷേത്രത്തിൽ ദർശനം നടത്തിയവർ ആരോഗ്യവകുപ്പ് അധികൃതരുമായി ബദ്ധപ്പെടണം.