Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ചിറ്റണ്ടയിൽ വയോധികനു കോവിഡ്

ചിറ്റണ്ടയിൽ ഉറവിടം അറിയാത്ത കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം സമ്പർക്കം പുലർത്തിയ കുണ്ടന്നൂരിലെ വില്ലേജ് ഓഫീസ് , കുണ്ടന്നൂർ ചുങ്കത്തെ അക്ഷയ കേന്ദ്രം, എന്നിവ അടച്ചിടാൻ ആരോഗ്യ വകുപ്പ്

Read More

ഓട്ടുപാറയിൽ അമ്മയ്ക്കും മകനും കോവിഡ്.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ അമ്മയ്ക്കും (45) മകനുമാണ് (22) കോവിഡ് സ്ഥിരീകരിച്ചത്. ബാംഗ്ലൂരിൽ നിന്നും വന്ന ഇവരുടെ മറ്റൊരു മകന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

കുമരനെല്ലൂർ കണ്ടെയ്മെന്റ് സോൺ ആക്കി പ്രഖ്യാപിച്ചു

ഒരു കുടുംബത്തിലെ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വടക്കാഞ്ചേരി നഗരസഭയുടെ ഡിവിഷൻ 12 (കുമരനെല്ലൂർ )കണ്ടെയ്മെന്റ് സോൺ ആക്കി പ്രഖ്യാപിച്ചു.

Read More

വാഴാനി ഡാം -ആശങ്കപ്പെടേണ്ട സാഹചര്യമില്ല

62.48 മീറ്ററോളം സംഭരണ ശേഷിയുള്ള വാഴാനി ഡാമിന്റെ നിലവിലെ ജലനിരപ്പ് 53.85 മീറ്റർ മാത്രം. ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ കുറവായതിനാലാണ് ജലനിരപ്പ് വലിയ തോതിൽ ഉയരാത്തത്. നിലവിലെ

Read More

കുമരനെല്ലൂരിലെ ഒരു കുടുംബത്തിലെ 3 പേർക്ക് കോവിഡ്

വടക്കാഞ്ചേരി നഗരസഭയിലെ കുമരനെല്ലൂരിൽ ഒരു കുടുംബത്തിലെ 3 പേർക്ക് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചു. 33 വയസുള്ള പുരുഷനും അദ്ദേഹത്തിന്റെ അച്ഛനും (62)അമ്മയ്ക്കും(55) ആണ്‌ കോവിഡ് സ്ഥിരീകരിച്ചത്.

Read More

വടക്കാഞ്ചേരി മേല്പാലത്തിന് സമീപം മണ്ണിടിഞ്ഞു.

കനത്ത മഴയെ തുടർന്ന് ഇന്ന് പുലർച്ചെ വടക്കാഞ്ചേരി മേല്പാലത്തിന് സമീപം ബൈപാസ് റോഡിൽ ചരൽപറമ്പ് റോഡിന് എതിർ വശത്ത് മണ്ണിടിഞ്ഞു. ചെറിയ തോതിൽ മാത്രം മണ്ണിടിഞ്ഞതിനാൽ തൃശൂർ

Read More

പൂമല ഡാമിൻ്റെ ഷട്ടറുകൾ ഏത് നിമിഷവും തുറക്കാം – മുന്നറിയിപ്പ്

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ പൂമല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഡാമിന്റെ ജലനിരപ്പ് 28 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കാൻ ഉത്തരവിട്ടു. 27 അടി ആണ്

Read More

മങ്കരയിൽ ദമ്പതിമാർക്ക് കോവിഡ്

തെക്കുംകര ഗ്രാമപഞ്ചായത്തിലെ മങ്കരയിൽ ദമ്പതിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 58 വയസുള്ള പുരുഷനും ഇയാളുടെ ഭാര്യക്കും (48) മാണ് കോവിദഃ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 1 ന് കോവിഡ് സ്ഥിരീകരിച്ച

Read More

വടക്കാഞ്ചേരി ടൗൺ കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 21- വടക്കാഞ്ചേരി ടൗൺ കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. എന്നാൽ വടക്കാഞ്ചേരി നഗരസഭയിലെ 38,39,40 ഡിവിഷനുകൾ പുതിയ കണ്ടൈൻമെന്റ് സോണുകളായി കളക്ടർ ഉത്തരവ്

Read More