വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു.

വടക്കാഞ്ചേരി : 37 വയസുള്ള വനിതാ ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 24, 27, 28, 29, ആഗസ്റ്റ് 2,4 എന്നീ തിയ്യതികളിൽ ഉച്ചക്ക് 2 മുതൽ രാത്രി 8 വരെ അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ കണ്ടവർ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണം.
  • ഡോ . റഷീദ് എ.ടി ആർ. എം.ഒ 7025550009.
  • ശ്രീ ദോണി വര്ഗീസ് , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ 9400382274.
ആഗസ്ത് 1 നു കോവിഡ് സ്ഥിരീകരിച്ച മങ്കര സ്വദേശിനിയെ ഈ ഡോക്ടർ ചികിൽസിച്ചിരുന്നു.