Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

സൗജന്യ നേത്രപരിശോധനയും,തിമിര ശസ്ത്രക്രിയ ക്യാംപും സംഘടിപ്പിച്ചു

വടക്കാഞ്ചേരി:കുമ്പളങ്ങാട് ഗ്രാമീണ വായനശാലയിൽ വെച്ച് ആക്ട്സ് കുമ്പളങ്ങാട് യൂണിറ്റിന്റെയും ആഹല്യ കണ്ണാശുപത്രിയുടെയും സംയുക്ത അഭിമുഖ്യത്തിൽ  സൗജന്യ നേത്രപരിശോധനയും,തിമിര ശസ്ത്രക്രിയ ക്യാംപും  സംഘടിപ്പിച്ചു. ആക്ട് ബ്രാഞ്ച് പ്രസിഡന്റ്  വി.വി

Read More

വടക്കാഞ്ചേരിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് 5000 രൂപ പിഴ

പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. മാലിന്യം നിക്ഷേപിക്കുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് നഗര സഭ ഉപഹാരം

Read More

ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യ നിർമാർജനം.

ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെയും വടക്കാഞ്ചേരി കോൺഗ്രസ്സ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നടന്ന മാലിന്യ നിർമാർജനം ഡി സി സി പ്രസിഡണ്ട് ടി എൻ പ്രതാപൻ ഉദ്ഘാടനം

Read More

തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പണിമുടക്ക് പിന്‍വലിച്ചു

തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഇടക്കാല ആശ്വാസമായി അടിസ്ഥാനശമ്പളത്തില്‍ 50 ശതമാനം വര്‍ധന നല്‍കാന്‍ തീരുമാനമായതിനെത്തുടര്‍ന്നാണ് സമരം പിന്‍‌വലിച്ചത്. മന്ത്രി എ.സി.മൊയ്തീന്‍, സമരക്കാരുമായും

Read More

“പ്ലാസ്റ്റിക് വിമുക്ത വടക്കാഞ്ചേരി” പദ്ധതിയുമായി ലയൺസ്‌ ക്ലബ് .

വടക്കാഞ്ചേരി നഗരത്തെ പ്ലാസ്റ്റിക് വിമുക്ത നഗരമാക്കുന്നതിന്‌ ലയൺസ്‌ ക്ലബ് പദ്ധതി തയ്യാറാക്കുന്നു. പ്ലാസ്റ്റിക് കവറുകൾക്കു പകരം ജനങ്ങൾക്കിടയിൽ തുണിസഞ്ചി വിതരണം ചെയ്യാനാണ് ക്ലബ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ക്ലബ് അധികൃതർ

Read More

കേരള കർഷകസംഘം തലപ്പിള്ളി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

അർഹരായ മുഴുവൻ കൈവശ കർഷകർക്കും പട്ടയം നൽകണമെന്ന ആവശ്യം ഉന്നയിച്ച് കേരള കർഷക സംഘം തലപ്പിള്ളി താലൂക്ക് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കേരള കർഷക സംഘം

Read More

ചിറ്റണ്ടയിൽ ഇക്കോ അഡ്വഞ്ചർ ടൂറിസം പദ്ധതി ഒരുങ്ങുന്നു.

എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ട കണ്ടംചിറ വനത്തിലാണ് ഇക്കോ അഡ്വഞ്ചർ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. മന്ത്രി എ.സി.മൊയ്തീന്റെ നിർദ്ദേശപ്രകാരം സംസ്ഥാന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ചിറ്റണ്ട

Read More

ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികളെ അനുമോദിച്ചു.

ഡി.വൈ.എഫ്.ഐ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു വിജയികളെ അനുമോദിക്കലും യൂണിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണവും നടന്നു. കൗൺസിലർ പി.കെ സദാശിവൻ ഉദ്ഘാടനം ചെയ്തു.

Read More

ഓട്ടുപാറ ബൈപാസ് റോഡ് പണി പൂർത്തിയായില്ല; ജനങ്ങളുടെ യാത്ര ദുരിതത്തിൽ.

ഓട്ടുപാറ ബസ് സ്റ്റാൻഡിലെ അറ്റകുറ്റപണികളുടെ ഭാഗമായി ഓട്ടുപാറ ബൈപാസ് റോഡിൽ നടന്നുവന്നിരുന്ന പണികൾ ഇനിയും പൂർത്തിയായിട്ടില്ല. റോഡ് ടാറിങ്ങിനായി കോറി വേസ്റ്റും മറ്റും റോഡിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ

Read More