ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യ നിർമാർജനം.

അത്താണി : ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെയും വടക്കാഞ്ചേരി കോൺഗ്രസ്സ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നടന്ന മാലിന്യ നിർമാർജനം ഡി സി സി പ്രസിഡണ്ട് ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു .അനിൽ അക്കര എം എൽ എ ,യു ഡി എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി,രാജേന്ദ്രൻ അരങ്ങാത്ത്,അജീത്ത് കുമാർ,ജിജോ കുരിയൻ ജീമ്മീ ചൂണ്ടൽ എന്നിവർ നേതൃത്വം കൊടുത്തു.