Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

വാഴാനി അണക്കെട്ടിലെ ജലവിതാനം ഉയരുന്നു

വാഴാനി അണക്കെട്ടിലെ ജലനിരപ്പ് 1.75 ദശലക്ഷം ഘനമീറ്ററിലെത്തി . 16.48 ദശലക്ഷം ഘനമീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. ഇത്തവണത്തെ വരൾച്ചയിൽ സംഭരണിയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരുന്നു.ഇപ്പോൾ അണക്കെട്ടിൽ നിന്ന്

Read More

നെല്ലുവായിൽ സംസ്ഥാനപാത ഇടിഞ്ഞുതാഴുന്നു

ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയിലെ നെല്ലുവായിൽ റോഡിന്റെ ഭിത്തി തകർന്നു. നെല്ലുവായ് പാലത്തിനു സമീപം റോഡിന്റെ ബാലക്കുറവ് പരിഹരിക്കാൻ മതിൽ കെട്ടാൻ കുഴി എടുത്ത സ്ഥലത്താണ് റോഡ്

Read More

വാഴകൾ വെട്ടി നശിപ്പിച്ചു.

പഴവൂരിൽ കൊട്ടിലിങ്ങൽ ചന്ദ്രന്റെ തോട്ടത്തിലെ നാനൂറോളം നേന്ത്രവാഴകൾ സമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചു. പാടെ വെട്ടി നശിപ്പിച്ച നിലയിലാണ്. പോലീസിൽ പരാതി നൽകി.

Read More

കാലവർഷ കെടുതിയിൽ വടക്കാഞ്ചേരിയിൽ രണ്ടു വീടുകൾ തകർന്നു .

കാലവർഷ കെടുതിയിൽ രണ്ടു വീടുകൾ ഭാഗീകമായി തകർന്നു. നെല്ലിക്കുന്ന് കോളനിയിൽ സുബൈദയുടെ വീടിന്റെപിവശത്തെ കോണ്ക്രീറ്റ് സ്ലാബ് വീണാണ് വീടിന്റെ പിൻ ഭാഗം തകർന്നത് .ആളപയമില്ല. പൂമല ചിപ്പ്

Read More

വാഴാനിയിൽ ഓണത്തിന് മുൻപ് മ്യുസിക് ഫൗണ്ടൻ നിർമിക്കുന്നു.

വാഴാനി ടൂറിസം കേന്ദ്രത്തിൽ ഓണാഘോഷത്തിന് മ്യുസിക്ക് ഫൗണ്ടൻ പ്രവർത്തന സാജ്ജ്‌മാകുമെന്നു മന്ത്രി എ. സി.മൊയ്തീൻ അറിയിച്ചു. ഗ്രീൻ കാർപെറ്റ്  പദ്ധതികളുടെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം വകുപ്പിന്റെ

Read More

വരവൂരിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

CPIM നേതൃത്വത്തില്‍ വരവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ശൂചീകരിക്കുന്നു.CPIM ജില്ലാ കമ്മിറ്റിയംഗം സ  കെ.വി.നഫീസ ഉദ്ഘാടനം ചെയ്തു.

Read More

മുള്ളൂർക്കരയിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

സി പി ഐ എം  മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി .   സി പി ഐ എം  മുള്ളൂര്‍ക്കര  ലോക്കല്‍ കമ്മിറ്റി  കാനശുചീകരണവും മാലിന്യ നിർമാർജനവും

Read More

കുണ്ടന്നൂർ ചുങ്കത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

CPl M ന്റെ നേതൃത്വത്തിൽ,കുണ്ടന്നൂർ ചുങ്കത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി… സഖാക്കൾ .വി .വിശ്വനാഥൻ, കെ.ടി.രാജൻ, റീന ജോസ്, TB.ബിനീഷ്, OPചന്ദ്രൻ ,KKചന്ദ്രൻ പ്രകാശൻ  എന്നിവർ നേതൃത്വം

Read More

സൗജന്യ ജൈവ അരി കഞ്ഞി യുമായി ഞാറ്റുവേല ചന്ത

അത്താണി പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് ആണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. ചമ്മന്തിയും ഉപ്പേരിയും ചേർന്ന സമൃദ്ധമായാണ് കഞ്ഞി വിതരണം ചെയ്യുന്നത് . മട്ട , തവളക്കണ്ണൻ തുടങ്ങിയ

Read More