കുണ്ടന്നൂർ ചുങ്കത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ചുങ്കം :
CPl M ന്റെ നേതൃത്വത്തിൽ,കുണ്ടന്നൂർ ചുങ്കത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി... സഖാക്കൾ .വി .വിശ്വനാഥൻ, കെ.ടി.രാജൻ, റീന ജോസ്, TB.ബിനീഷ്, OPചന്ദ്രൻ ,KKചന്ദ്രൻ പ്രകാശൻ  എന്നിവർ നേതൃത്വം നൽകി -