മുള്ളൂർക്കരയിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി Mon Jun 26 1 Min read Soniya Subin Share 73 Views 657 മുള്ളുര്‍ക്കര : സി പി ഐ എം മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി . സി പി ഐ എം മുള്ളൂര്‍ക്കര ലോക്കല്‍ കമ്മിറ്റി കാനശുചീകരണവും മാലിന്യ നിർമാർജനവും നടത്തി .