Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

മുട്ടിക്കൽ ചിറയിലെ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു.

വടക്കാഞ്ചേരി പുഴയിലെ മുട്ടിക്കൽ ചിറയിൽ വെള്ളച്ചാട്ടം സഞ്ചാരികളെ ക്ഷണിക്കുന്നു. ശക്തമായ മഴയിൽ പുഴയിലെ ഒഴുക്ക് കൂടിയതോടെയാണ് വെള്ളച്ചാട്ടം രൂപപ്പെട്ടത്. ഇതോടെ മീൻ പിടിക്കാനും കാഴ്ച കാണാനും നിരവധിപേർ

Read More

അനധികൃത ബോർഡുകൾ നീക്കം ചെയ്തു

ടൗണിൽ പി.ഡബ്ല്യു. ഡി. റോഡിൽ പലയിടത്തായി അനധികൃതമായി സ്ഥാപിച്ച സ്ഥാപനങ്ങളുടെയും, മറ്റു പരസ്യ ബോർഡുകളും, ഫ്ലെക്സ് ബോർഡകളുമാണ് അധികൃതർ നീക്കം ചെയ്തത്. പി.ഡബ്ല്യു. ഡി അസിസ്റ്റന്റ് എന്ജിനീയർ

Read More

മിണാലൂർ റയിൽവേ അടിപതായിൽ വെള്ളം കയറി

മഴയെത്തിയതോടെ മിണാലൂർ റെയിൽവേ അടിപ്പാത വെള്ളത്തിൽ മുങ്ങി. അടിപ്പാത വെള്ളത്തിനടിയിലായതോടെ നിർമാണ പ്രവർത്തനങ്ങളും നിർത്തി വയ്‌ക്കേണ്ടതായ് വന്നു. മെയ് അവസാനം നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്, എന്നാൽ അധികാര

Read More

ഗതാഗത കുരുക്കിൽ വീർപ്പു മുട്ടി വടക്കാഞ്ചേരി.

വീതി കുറവും വഴിയരികിലെ പാർക്കിങ്ങും കാരണം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുകയാണ് വടക്കാഞ്ചേരി നഗരം. ഇന്ന് രാവിലെ മഴ പെയ്യുകയും പി എസ് സി പരീക്ഷക്കായി ഉദ്യോഗാർത്ഥികൾ കൂട്ടത്തോടെ

Read More

വാഴാനി പുഴയിൽ അറവുമാലിന്യം തള്ളിയ നിലയിൽ

ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുമ്പോൾ വാഴാനി പുഴയിൽ സമൂഹികവിരുദ്ധർ അറവുമാലിന്യം തള്ളി. വടക്കാഞ്ചേരി കല്ലംകുണ്ട് കടവിലാണ് മാംസവശിഷ്ടങ്ങൾ കണ്ടെത്തിയത്.അസഹ്യമായ ദുർഗന്ധത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണ് മാലിന്യം നിക്ഷേപിച്ചത് കണ്ടത്.

Read More

സച്ചിദാനന്ദൻ മാസ്റ്റർക്ക് നാടിന്റെ അന്ത്യാഞ്ജലി

കഴിഞ്ഞ ദിവസം അന്തരിച്ച സച്ചിദാനന്ദൻ മാസ്റ്റർക്ക് നാട്ടുകാരുടെയും ശിഷ്യരുടേയും അന്ത്യാഞ്ജലി . തികഞ്ഞ സാമൂഹിക പ്രവർത്തകനും ആത്മീയാചാര്യനുമായ അദ്ദേഹം പതിനായിരക്കനക്കിന്‌ ശിഷ്യർക്ക് ആംഗലേയ സാഹിത്യത്തിൽ അറിവ് പകർന്നു

Read More

സ്കൂള്‍ വിദ്യാര്‍ഥികളും അച്ഛനും ശുചീകരണത്തിനു മാതൃകയായി.

വടക്കാഞ്ചേരി ടൗണിൽ നടുറോഡിൽ വാഹനമിടിച്ചു ചത്തുകിടന്ന പൂച്ചയുടെ ജഡം അച്ഛനും എൽപി സ്കൂൾ വിദ്യാർഥികളായ മക്കളും ചേർന്ന് കോരിമാറ്റി അകലെ കൊണ്ടുപോയി കുഴിച്ചു മൂടിയതു മാതൃകയായി. പുല്ലാനിക്കാട്

Read More

പൂമല ഡാം നിറഞ്ഞു ഡാമിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്‌

പൂമല ഡാമിൽ വെള്ളം നിറഞ്ഞതോടെ സഞ്ചാരികൾ എത്തിത്തുടങ്ങി. വിനോദസഞ്ചാരികൾക്കു വേണ്ടി കുതിരസവാരിയും ബോട്ടിങ്ങും ഒരുക്കിയിട്ടുണ്ട്. നാല് അടി വെള്ളം കൂടി എത്തിയാൽ ഷട്ടർ തുറക്കുമെന്നാണ് ഇറിഗേഷൻ വിഭാഗത്തിന്റെ

Read More

കനത്തമഴയെത്തുടർന്ന് വീട്‌ തകർന്നു, നാലംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

കനത്തമഴയെത്തുടർന്ന് വീട് തകർന്നു. തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ പള്ളിത്തോപ്പ് അരവിന്ദശേരി ചന്ദ്രന്റെ വീടാണ് ബുധനാഴ്‌ച തകർന്നത്. കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴായിരുന്നു സംഭവം. കറന്റ് പോയ സമയത്ത് കട്ടകൾ വീഴുന്നതും

Read More