സൗജന്യ ജൈവ അരി കഞ്ഞി യുമായി ഞാറ്റുവേല ചന്ത

അത്താണി : അത്താണി പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് ആണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. ചമ്മന്തിയും ഉപ്പേരിയും ചേർന്ന സമൃദ്ധമായാണ് കഞ്ഞി വിതരണം ചെയ്യുന്നത് . മട്ട , തവളക്കണ്ണൻ തുടങ്ങിയ മുന്തിയ ഇനം അരി കൊണ്ടാണ് കഞ്ഞി തയ്യാറാക്കുന്നത്.