വരവൂരിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

വരവൂര്‍ : CPIM നേതൃത്വത്തില്‍ വരവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ശൂചീകരിക്കുന്നു.CPIM ജില്ലാ കമ്മിറ്റിയംഗം സ  കെ.വി.നഫീസ ഉദ്ഘാടനം ചെയ്തു.