![]()
വടക്കാഞ്ചേരി : പൂമല ഡാമിൽ വെള്ളം നിറഞ്ഞതോടെ സഞ്ചാരികൾ എത്തിത്തുടങ്ങി. വിനോദസഞ്ചാരികൾക്കു വേണ്ടി കുതിരസവാരിയും ബോട്ടിങ്ങും ഒരുക്കിയിട്ടുണ്ട്.
നാല് അടി വെള്ളം കൂടി എത്തിയാൽ ഷട്ടർ തുറക്കുമെന്നാണ് ഇറിഗേഷൻ വിഭാഗത്തിന്റെ അറിയിപ്പ് . ടൂറിസം വകുപ്പ് 35 ലക്ഷം രൂപയുടെ നവീകരണപ്രവൃത്തികൾ നടത്തി വരുന്നു.