താളം ന്യൂ രാഗം തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തി. Sat Jul 1 1 Min read Anil Vadakkan Share 92 Views 828 വടക്കാഞ്ചേരി : ബാൽക്കണി ടിക്കറ്റുകൾക്ക് 110 ഉം ഫസ്റ്റ് ക്‌ളാസ് ടിക്കറ്റുകൾക്ക് 90 രൂപയുമാണ് പുതുക്കിയ നിരക്ക്