പാര്‍ളിക്കാട് കാറില്‍ സഞ്ചരിച്ച കുടുംബത്തെ കൊള്ളയടിച്ചു.
പാര്‍ളിക്കാട് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തെ ബൈക്കില്‍ എത്തിയ രണ്ടംഗസംഘം കൊള്ളയടിച്ചു. പുലര്‍ച്ചെ രണ്ടരയോടു കൂടിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പാലക്കാട് സ്വദേശി വിനോദ് കുമാറും കുടുംബവുമാണ്
Read More