Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

മികച്ച ശുദ്ധജല കർ്ഷകനുള്ള അവാർഡ് വി.എസ്.ശ്രീനിഷ് ഏറ്റുവാങ്ങി

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മികച്ച ശുദ്ധജല കർഷകനുള്ള അവാർഡ് കേരളാ ഗവർണർ പി.സദാശിവനിൽനിന്നു കടങ്ങോട് സ്വദേശി വി.എസ്.ശ്രീനിഷ് ഏറ്റുവാങ്ങി. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ക്യാഷ് പ്രൈസും ,വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സർട്ടിഫിക്കറ്റും വിതരണം ചെയ്തു.വഴുതക്കാട് ടാഗോർ ജന്മശതാബ്ദി ഹാളിൽ നടന്ന ചടങ്ങിൽ ആണ് ശ്രീനിഷ് പുരസ്‌കാരം ഏറ്റു വാങ്ങിയത്.