മിണാലൂരിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രധിഷേധം

വടക്കാഞ്ചേരി : മിണാലൂർ വാർഡ്  കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ചൊറിയൻകുന്നു റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട്, വാഴ നട്ട് പ്രതിഷേധിച്ചു.ഡി.സി.സി.സെക്രട്ടറി കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ജീജോ കുര്യൻ, എൻ.ആർ.രാധാകൃഷ്ണൻ, ജയദീ പ്,ഹരി,രാജീവ് എന്നിവർ പ്രസംഗിച്ചു.