വടക്കാഞ്ചേരി പോലീസ് കോട്ടെഴ്സിൽ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നടന്നു

വടക്കാഞ്ചേരി : വടക്കാഞ്ചേരി പോലീസ് ക്വാർട്ടെഴ്‌സിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സി.ഐ.ടി. എസ്.സിനോജ് നിർവഹിച്ചു. കൃഷി ഓഫീസർ എൻ.വി.സുനിൽ കുമാർ, എസ്.ഐ.കെ.സി.രതീഷ്,സി.പി.ഒ.മാർ എന്നിവർ പങ്കെടുത്തു.