പ്രകടനം നടത്തി

വടക്കാഞ്ചേരി : ഗോരഖ്പുരിൽ നവജാത ശിശുക്കൾ മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.