“മുള്ളൂർക്കര വഴി കാഞ്ഞിരശ്ശേരിക്ക്” പുസ്തക പ്രകാശനം

വടക്കാഞ്ചേരി : വിനോദ് നീട്ടിയത്തിന്റെ "മുള്ളൂർക്കര വഴി കാഞ്ഞിരശ്ശേരിക്ക്" പുസ്തക പ്രകാശനം 2017 ആഗസ്റ്റ് 20 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുള്ളൂർക്കര എൻ.എസ്.എസ്. ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.പ്രശസ്ത ചലച്ചിത്ര താരം ശ്രീ.നിയാസ് ബക്കർ സാഹിത്യകാരൻ ശ്രീ റഷീദ് പാറയ്ക്കലിന് ആദ്യ പ്രതി നൽകിയാണ് പ്രാകാശനം ചെയ്യുന്നത്.