സംസ്ഥാന പാതയോരത്തെ മാലിന്യങ്ങൾ സംസ്കരിക്കാൻ നടപടിയായില്ല

വടക്കാഞ്ചേരി : കൃഷിവകുപ്പുമായി സഹകരിച്ചു സപ്ലൈക്കോ നടത്തിയ ഓണം ബക്രീദ് ഫെയറിലെ മാലിന്യമാണ് വാഴാനി പുഴയുടെ സമീപം പുഴുവരിച്ച നിലയിൽ കിടക്കുന്നത്. ഉത്രാടം നാളിൽ അവസാനിച്ച ഓണ ചന്തയുടെ മാലിന്യങ്ങൾ ആണ് ചന്ത നടന്ന കെട്ടിടത്തിന് മുന്നിൽ സംസ്ഥാന പാതയോരത്ത് കൂട്ടി യിട്ടിരിക്കുന്നത്.