![]()
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭ കേരളോത്സവം സമാപിച്ചു. കുമ്പളങ്ങാട് യുവധാരയ്ക്കാണ് കലാവിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്.കായിക വിഭാഗത്തിൽ എൽ.എഫ്.സി.വടക്കഞ്ചേരി ചാമ്പ്യൻമാരായി. കാലവിഭാഗത്തിൽ എം.എം.മഹേഷും കായിക വിഭാഗത്തിൽ പി.മോഹൻദാസും വ്യക്തിഗത ചാമ്പ്യാൻമാരായി.നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.